
റിപ്പോര്‍ട്ട്
തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീന് വിതരണ കേന്ദ്രത്തിലേക്ക് മാറ്റി തുടങ്ങി
By ന്യൂസ് ഡെസ്ക്
•
December 2, 2020
പത്തനംതിട്ട : തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിനായി ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ പത്തനംതിട്ട കളക്ടറേറ്റിലെ വെയര്‍ ഹൗസില്‍ നിന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ സാന്നിധ്യത്തില്‍ പുറത്തെടുത്ത് ബ്ലോക്ക്തല, മുനിസിപ്പല്‍തല വിതരണ കേന്ദ്രങ്ങളിലേക്കു മാറ്റി തുടങ്ങി....
Read full story

