കെ​എ​സ്ആ​ർ​ടി​സി മുഖം മിനുക്കുന്നു

തി​രു​വ​ന​ന്ത​പു​രം: ചി​ക്കിം​ഗു​മാ​യി ചേ​ർ​ന്ന് കെ​എ​സ്ആ​ർ​ടി​സി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി ജനുവരി 24 വെ​ള്ളി​യാ​ഴ്ച മു​ത​ൽ നി​ല​വി​ൽ വ​രും. യാ​ത്ര​ക്കാ​ർ​ക്ക് സീ​റ്റി​ൽ ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.ക്യൂ​ആ​ർ കോ​ഡ് സ്കാ​ൻ​ചെ​യ്താ​ണ് യാ​ത്ര​ക്കാ​ർ ഭ​ക്ഷ​ണ​ത്തി​ന് ഓ​ർ​ഡ​ർ ന​ൽ​കേ​ണ്ട​ത്. ആ​ദ്യ​ഘ​ട്ട​മാ​യി അ​ഞ്ച് ബ​സു​ക​ളി​ൽ ( വോ​ൾ​വോ, എ​യ​ർ ക​ണ്ടീ​ഷ​ൻ) …

കെ​എ​സ്ആ​ർ​ടി​സി മുഖം മിനുക്കുന്നു Read More

ക്രിസ്മസ്, പുതുവത്സരംഎന്നിവ പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ നൽകും

.തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ നൽകും. ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ നൽകാൻ ധനവകുപ്പ് ഉത്തരവിറക്കി. വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനമന്ത്രി കെ.എൻ. ബാലഗോപാൽ …

ക്രിസ്മസ്, പുതുവത്സരംഎന്നിവ പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ നൽകും Read More

നവംബറിൽ കുടിശിക ഉൾപ്പടെ 3600 രൂപ ക്ഷേമ പെൻഷൻ ലഭിക്കും : ധനമന്ത്രി കെ.എൻ ബാല​ഗോപാൽ

തിരുവനന്തപുരം : നവംബറിൽ ക്ഷേമ പെൻഷൻ ഇനത്തിൽ ഓരോരുത്തർക്കും 3600 രൂപ വീതം ലഭിക്കും.ഇതിനായി 1864 കോടി രൂപ അനുവദിച്ചു. നവംബർ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കും. നവംബർ മാസത്തെ വർദ്ധിപ്പിച്ച പെൻഷൻ തുകയായ 2000 രൂപയോടൊപ്പം നിലവിൽ ബാക്കിയുള്ള …

നവംബറിൽ കുടിശിക ഉൾപ്പടെ 3600 രൂപ ക്ഷേമ പെൻഷൻ ലഭിക്കും : ധനമന്ത്രി കെ.എൻ ബാല​ഗോപാൽ Read More

ഓണത്തിന് പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും നാല് കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം | ഓണത്തിന് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാര്‍ഥികള്‍ക്കും നാല് കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. …

ഓണത്തിന് പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും നാല് കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി Read More

ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യും

തിരുവനന്തപുരം : ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യും.ഇതിന് ആവശ്യമായ തുക അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു .l 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ഈ സർക്കാരിന്റെ …

ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യും Read More

ആശാ വർക്കർമാർക്ക് ജനുവരി മാസത്തെ ഓണറേറിയം കുടിശ്ശിക അനുവദിച്ച്‌ സർക്കാർ

.തിരുവനന്തപുരം: ആശാ വർക്കർമാർക്ക് ജനുവരി മാസത്തെ ഓണറേറിയം കുടിശ്ശിക കൂടി അനുവദിച്ച്‌ സർക്കാർ. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശികയും സംസ്ഥാന സർക്കാർ തീർത്തു. സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാ വർക്കർമാരുടെ സമരം തുടങ്ങി 18-ാം ദിവസമാണ് സർക്കാർ നടപടി. എന്നാല്‍ ഓണറേറിയം വർദ്ധിപ്പിക്കണമെന്നുളള …

ആശാ വർക്കർമാർക്ക് ജനുവരി മാസത്തെ ഓണറേറിയം കുടിശ്ശിക അനുവദിച്ച്‌ സർക്കാർ Read More