ദിഷ രവിയെ പിൻതുണച്ച് ഗ്രേറ്റ തുൻബർഗ്

ന്യൂഡൽഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവിയെ പിന്തുണച്ച് ടൂള്‍ കിറ്റ് പുറത്തുവിട്ട സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്. 19/02/21 വെള്ളിയാഴ്ച ട്വിറ്ററിലൂടെയായിരുന്നു ഗ്രേറ്റ വീണ്ടും രംഗത്ത് എത്തിയത്. അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായി പ്രതിഷേധിക്കാനും ഒത്തുചേരാനുമുള്ള അവകാശവും വിലപേശാനാകാത്ത …

ദിഷ രവിയെ പിൻതുണച്ച് ഗ്രേറ്റ തുൻബർഗ് Read More

ദിഷ രവിയുടെ ഹർജിയിൽ മൂന്ന് ദേശീയ ചാനലുകൾക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവിയുടെ ഹര്‍ജിയില്‍ മൂന്ന് വാര്‍ത്താ ചാനലുകള്‍ക്ക് നോട്ടീസയച്ച് ഡല്‍ഹി ഹൈക്കോടതി. 18/02/21 വ്യാഴാഴ്ച ദിഷ രവി സമർപ്പിച്ച ഹർജിയിൻമേലാണ് കോടതിയുടെ നടപടി. ഡല്‍ഹി പൊലീസ് എഫ്ഐആറിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇടയുണ്ടെന്നും അത് തടയുന്നതിനുള്ള നടപടി …

ദിഷ രവിയുടെ ഹർജിയിൽ മൂന്ന് ദേശീയ ചാനലുകൾക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ് Read More

നിയമനടപടികള്‍ പാലിച്ചില്ലെന്ന് ആരോപണം, ദിഷയുടെ അറസ്റ്റില്‍ ദല്‍ഹി പൊലീസിന് നോട്ടീസ് അയച്ച് വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: ഗ്രെറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്തതില്‍ ദല്‍ഹി പൊലീസിന് നോട്ടീസ് അയച്ച് വനിതാ കമ്മീഷന്‍. ദല്‍ഹി വനിതാ കമ്മീഷനാണ് കേസിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ക്ക് നോട്ടീസ് അയച്ചത്. ദിഷയെ …

നിയമനടപടികള്‍ പാലിച്ചില്ലെന്ന് ആരോപണം, ദിഷയുടെ അറസ്റ്റില്‍ ദല്‍ഹി പൊലീസിന് നോട്ടീസ് അയച്ച് വനിതാ കമ്മീഷന്‍ Read More

കേന്ദ്ര സർക്കാർ എന്തിനാണ് ആക്റ്റിവിസ്റ്റുകളെ നിശബ്ദരാക്കാൻ ശ്രമിക്കുന്നതെന്ന് മീന ഹാരിസ്

വാഷിംഗ്ടണ്‍: യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ബന്ധുവും അഭിഭാഷകയുമായ മീന ഹാരിസ്. ട്വിറ്ററിലൂടെയായിരുന്നു മീനയുടെ പ്രതികരണം. ‘മറ്റൊരു യുവ ആക്ടിവിസ്റ്റിനെ കൂടി അറസ്റ്റ് ചെയ്തിരിക്കുന്നു. …

കേന്ദ്ര സർക്കാർ എന്തിനാണ് ആക്റ്റിവിസ്റ്റുകളെ നിശബ്ദരാക്കാൻ ശ്രമിക്കുന്നതെന്ന് മീന ഹാരിസ് Read More