എംഎൽഎയോട് മോശമായി പെരുമാറിയെന്ന പരാതി ; കാസർഗോഡ് കളക്ടറോട് വിശദീകരണം തേടി ചീഫ് സെക്രട്ടറി

കാസർ​ഗോഡ്: കുമ്പള ടോൾ പിരിവുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് എത്തിയ മഞ്ചേശ്വരം എം എൽ എ, എ കെ എം അഷ്റഫിനോട് കാസർഗോഡ് ജില്ലാ കളക്ടർ മോശമായി പെരുമാറിയെന്ന പരാതിയിൽ കളക്ടർ ഇൻബശേഖരനോട് ചീഫ് സെക്രെട്ടറി അടിയന്തിര വിശദീകരണം തേടി. വിഷയവുമായി ബന്ധപ്പെട്ട് …

എംഎൽഎയോട് മോശമായി പെരുമാറിയെന്ന പരാതി ; കാസർഗോഡ് കളക്ടറോട് വിശദീകരണം തേടി ചീഫ് സെക്രട്ടറി Read More

നെ​ല്ലുസം​ഭ​ര​ണം: മി​ല്ലു​ട​മ​ക​ളു​മാ​യി ച​​​ർ​​​ച്ച​​​യ്ക്കു ത​​​യാ​​​റാ​​​ണെ​​​ന്ന് മ​ന്ത്രി ജി.​​​ആ​​​ർ.​​​ അ​​​നി​​​ൽ

. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : നെ​​​ല്ലുസം​​​ഭ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സ​​​ർ​​​ക്കാ​​​രും മി​​​ല്ലു​​​ട​​​മ​​​ക​​​ളു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു മ​​​ന്ത്രി ജി.​​​ആ​​​ർ.​​​ അ​​​നി​​​ൽ മി​​​ല്ലു​​​ട​​​മ​​​ക​​​ളു​​​മാ​​​യി സം​​​സാ​​​രി​​​ച്ചു. സം​​​വ​​​ര​​​ണ അ​​​നു​​​പാ​​​തം 100 കി​​​ലോ​​​യ്ക്ക് 68 കി​​​ലോ​​​ഗ്രാം എ​​​ന്ന​​​തി​​​നു പ​​​ക​​​രം 64.5 കി​​​ലോ​​​ഗ്രാം ആ​​​ക്കി പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​തെ സ​​​ഹ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണു മി​​​ല്ലു​​​ട​​​മ​​​ക​​​ൾ. …

നെ​ല്ലുസം​ഭ​ര​ണം: മി​ല്ലു​ട​മ​ക​ളു​മാ​യി ച​​​ർ​​​ച്ച​​​യ്ക്കു ത​​​യാ​​​റാ​​​ണെ​​​ന്ന് മ​ന്ത്രി ജി.​​​ആ​​​ർ.​​​ അ​​​നി​​​ൽ Read More

ജ്യോത്സ്യന്മാരെ കാണാന്‍ സിപിഎം നേതാക്കൾ ; വാർത്ത നിഷേധിച്ച് എം.വിഗോവിന്ദൻ

കണ്ണൂർ: നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണാന്‍ പോകുന്നുവെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയർന്നുവെന്ന ആരോപണങ്ങൾ നിഷേധിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംസ്ഥാന സമിതിയിൽ ഒരു വിമർശനവും ഉയർന്നിട്ടില്ലെന്നും സാമൂഹികമാധ്യമങ്ങളിൽ വന്നതൊന്നും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണുന്നതായി കണ്ണൂര്‍ ജില്ലയില്‍ …

ജ്യോത്സ്യന്മാരെ കാണാന്‍ സിപിഎം നേതാക്കൾ ; വാർത്ത നിഷേധിച്ച് എം.വിഗോവിന്ദൻ Read More

ഓപറേഷൻ സിന്ദൂർ; സർവകക്ഷി പ്രതിനിധി സംഘം യു എ ഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രിയുമായി കൂടികാഴ്ച നടത്തി

അബൂദബി | ശ്രീകാന്ത് ഷിൻഡെ എം പിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി പ്രതിനിധി സംഘം യു എ ഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ മുബാറക് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി ശിവസേന എം പി ശ്രീകാന്ത് ഏകനാഥ് ഷിൻഡെ നയിക്കുന്ന …

ഓപറേഷൻ സിന്ദൂർ; സർവകക്ഷി പ്രതിനിധി സംഘം യു എ ഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രിയുമായി കൂടികാഴ്ച നടത്തി Read More

വ്യവസായ മന്ത്രി പി രാജീവ് മർകസ് സ്ഥാപകൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു

കോഴിക്കോട് | കേരള വ്യവസായ മന്ത്രി പി രാജീവ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും മർകസ് സ്ഥാപകനുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ സൗഹൃദ സംഭാഷണത്തിന് പുറമെ സമകാലിക സാമൂഹിക സാഹചര്യങ്ങളും …

വ്യവസായ മന്ത്രി പി രാജീവ് മർകസ് സ്ഥാപകൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു Read More

ആശമാർക്കായി കണ്‍സോർഷ്യം രൂപവത്കരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച്‌ കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം: .മരണത്തെ മുഖാമുഖം നേരിട്ടവരാണ് ആശമാർ .കോവിഡ് കാലത്ത് സമൂഹത്തിനുവേണ്ടി പ്രവർത്തിച്ചവർ.. അവർക്കുവേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യണം. അതിനാൽ ആശമാരുടെ പ്രശ്നപരിഹാരത്തിന് കണ്‍സോർഷ്യം രൂപവത്കരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച്‌ കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ തിരുവനന്തപുരത്ത് എത്തിയാലുടൻ ആശമാരുടെ സമരപ്പന്തലില്‍ എത്തി …

ആശമാർക്കായി കണ്‍സോർഷ്യം രൂപവത്കരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച്‌ കേന്ദ്രമന്ത്രി സുരേഷ് ഗോപി Read More

സ്വകാര്യ സര്‍വകലാശാലാ ബില്‍ നിയമസഭ പാസ്സാക്കി

തിരുവനന്തപുരം | കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു.സഭയില്‍ അവതരിപ്പിച്ച സ്വകാര്യ സര്‍വകലാശാലാ ബില്‍ 2024 മാർച്ച് 25 ന് നിയമസഭ പാസ്സാക്കി. കഴിഞ്ഞ ദിവസവും ഇന്നും നീണ്ടുനിന്ന ചര്‍ച്ചക്കൊടുവിലാണ് ബില്ല് സഭ പാസ്സാക്കിയത് .അതേസമയം സ്വകാര്യ …

സ്വകാര്യ സര്‍വകലാശാലാ ബില്‍ നിയമസഭ പാസ്സാക്കി Read More

ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സർക്കാർ : ആവശ്യങ്ങളില്‍ നിന്ന് ഒരടി പിന്നോട്ടില്ല

തിരുവനന്തപുരം : നിരാഹാര സമരത്തിലേക്ക് ഉള്‍പ്പെടെ കടന്ന് സമരം കടുപ്പിക്കാന്‍ തീരുമാനിച്ച ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് എന്‍എച്ച്എം ഡയറക്ടര്‍. ഇന്ന്(മാർച്ച് 19)] ഉച്ചയ്ക്ക് 12.30ന് സംസ്ഥാന എന്‍എച്ച്എം ഓഫീസിലാണ് ചര്‍ച്ച. ആശവര്‍ക്കര്‍മാരുടെ സമരം 38ാം ദിവസത്തിലേക്ക് കടന്നതിനിടെയാണ് ഇന്ന് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് …

ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സർക്കാർ : ആവശ്യങ്ങളില്‍ നിന്ന് ഒരടി പിന്നോട്ടില്ല Read More

‘വിശുദ്ധ വാതില്‍’ തുറന്ന് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ : ജൂബിലിവർഷത്തില്‍ റോമിലെ തടവറയില്‍ ദണ്ഡവിമോചനത്തിന്‍റെ ‘വിശുദ്ധ വാതില്‍’ തുറന്ന് ഫ്രാൻസിസ് മാർപാപ്പ.റോമാ നഗരപ്രാന്തത്തിലെ റേബിബ്ബിയ ജയില്‍ സന്ദർശിച്ച മാർപാപ്പ, ജയിലിലെ ചാപ്പലിലാണു വിശുദ്ധ വാതില്‍ തുറന്നത്. പ്രതീക്ഷ നിരാശപ്പെടുത്തില്ല എന്നോർമിപ്പിക്കാനാണിതെന്ന് ജയിലിലെ അന്തേവാസികളോടും ഗാർഡുമാർ അടക്കമുള്ള ജീവനക്കാരോടും അദ്ദേഹം …

‘വിശുദ്ധ വാതില്‍’ തുറന്ന് ഫ്രാൻസിസ് മാർപാപ്പ Read More

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രി ഡോങ് ജുനുമായി കൂടിക്കാഴ്ച നടത്തും

ഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖ (എല്‍എസി)യിലെ സമാധാന ഉടമ്പടിക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള മന്ത്രിതലത്തില്‍ നടക്കുന്ന ആദ്യ ആശയവിനിമയത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രി ഡോങ് ജുനുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. …

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രി ഡോങ് ജുനുമായി കൂടിക്കാഴ്ച നടത്തും Read More