ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര​ക്ക​രാ​ർ : ച​ർ​ച്ച​ക​ൾ നടന്നുവരികയാണെന്ന് കേ​ന്ദ്ര വാ​ണി​ജ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് അ​ഗ​ർ​വാ​ൾ

മും​ബൈ: ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര​ക്ക​രാ​ർ ഉ​ട​ൻ ഒ​പ്പു​വ​യ്ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് കേ​ന്ദ്ര വാ​ണി​ജ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് അ​ഗ​ർ​വാ​ൾ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ക​രാ​ർ എ​പ്പോ​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​മേ​രി​ക്ക​യു​മാ​യി ഇ​ന്ത്യ എ​പ്പോ​ഴും ച​ർ​ച്ച​ക​ൾ​ക്കു സ​ന്ന​ദ്ധ​മാ​യി​ട്ടു​ണ്ട് ഡി​സം​ബ​ർ …

ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര​ക്ക​രാ​ർ : ച​ർ​ച്ച​ക​ൾ നടന്നുവരികയാണെന്ന് കേ​ന്ദ്ര വാ​ണി​ജ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് അ​ഗ​ർ​വാ​ൾ Read More

യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി | റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് പിന്നാലെ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയും ഇന്ത്യയിലേക്ക്. സന്ദര്‍ശന തീയതികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ കാഴ്ചക്കാരല്ലെന്ന് പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. സംഘര്‍ഷത്തില്‍ പക്ഷം പിടിക്കാതെ …

യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി ഇന്ത്യയിലേക്ക് Read More

മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരത്തിലേയ്ക്ക്

മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരത്തിലേയ്ക്ക് തിരുവനന്തപുരം|സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സെപ്തംബർ 26 മുതല്‍ നിസ്സഹകരണ സമരത്തില്‍. പുതിയ അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കുക, ശമ്പള പരിഷ്‌കരണം നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെജിഎംസിടിഎയുടെ സമരം. ഔദ്യോഗിക ചര്‍ച്ചകളില്‍ നിന്ന് മെഡിക്കല്‍ …

മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരത്തിലേയ്ക്ക് Read More

ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍ | ഉഭയകക്ഷി ബന്ധം അസുഖകരമായി തുടരവെ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുന്നുവെന്ന് ട്രംപ് തന്റെ സമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ പറയുന്നു …

ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് Read More

റഷ്യയുമായുള്ള ബന്ധം സുദൃഢമാക്കുന്നതിനുള്ള നീക്കങ്ങളുമായി ഇന്ത്യ

മോസ്‌കോ Modi taught with Vladimir, Outin By Fone| റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കെതിരെ അമേരിക്ക പ്രതികാരച്ചുങ്കം ചുമത്തിയതിന് പിന്നാലെ റഷ്യയുമായുള്ള ബന്ധം സുദൃഢമാക്കുന്നതിനുള്ള നീക്കങ്ങളുമായി ഇന്ത്യ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യന്‍ ഉപപ്രധാനമന്ത്രി …

റഷ്യയുമായുള്ള ബന്ധം സുദൃഢമാക്കുന്നതിനുള്ള നീക്കങ്ങളുമായി ഇന്ത്യ Read More

നിമിഷപ്രിയയുടെ വധശിക്ഷ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടിവെച്ചു

കോഴിക്കോട് | നിമിഷപ്രിയയുടെ വധശിക്ഷ നാളെ (ജൂലൈ 16) നടപ്പാക്കുന്നത് തത്കാലത്തേക്ക് നീട്ടിവെച്ചു. യെമെനിൽ വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിനായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ നേതൃത്വത്തിൽ നടന്ന ഇടപെടൽ ഫലപ്രാപ്തിയിലേക്ക് എത്തുകയാണ്. …

നിമിഷപ്രിയയുടെ വധശിക്ഷ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടിവെച്ചു Read More

കാട്ടാക്കടയിൽ വിവാഹ സല്‍ക്കാരത്തിനിടയിലുണ്ടായ തർക്കത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു

കാട്ടാക്കട: തൂങ്ങാംപാറയില്‍ സ്വകാര്യ ആഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാരത്തിനിടയിലുണ്ടായ തർക്കത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു..കാട്ടാക്കട അരുമാളൂർ സ്വദേശി അജീർ (30)നാണ് കുത്തേറ്റത്. ഇന്നലെ (മെയ് 5 ) രാത്രി 7.30തോടെ കാട്ടാക്കട തൂങ്ങാംപാറ കൃപ ഓഡിറ്റോറിയത്തിലെ വിവാഹ സല്‍ക്കാരത്തിനിടയിലായിരുന്നു സംഭവം കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ …

കാട്ടാക്കടയിൽ വിവാഹ സല്‍ക്കാരത്തിനിടയിലുണ്ടായ തർക്കത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു Read More

ആശപ്രവര്‍ത്തകരുടെ സമരം : മന്ത്രിതല ചർച്ച വിഫലം

തിരുവനന്തപുരം | സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശപ്രവര്‍ത്തകരുമായി മന്ത്രി തലത്തില്‍ ഇന്ന് (ഏപ്രിൽ 3)നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിഷനെ നിയോഗിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം യൂണിയനുകള്‍ തള്ളി.ആവശ്യമെങ്കില്‍ ഇനിയും ചര്‍ച്ച നടത്താന്‍ തയ്യാറെന്നും ആശ വര്‍ക്കേഴ്‌സ് പറഞ്ഞു. അമ്പത്തിമൂന്ന് ദിവസം …

ആശപ്രവര്‍ത്തകരുടെ സമരം : മന്ത്രിതല ചർച്ച വിഫലം Read More

അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന് ചരമോപചാരമർപ്പിച്ച്‌ തിങ്കളാഴ്ച സഭ പിരിയും

തിരുവനന്തപുരം: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ജനുവരി 20 തിങ്കളാഴ്ച നിയമസഭ ആദരാഞ്ജലി അർപ്പിക്കും. മൻമോഹൻസിംഗിന് ചരമോപചാരമർപ്പിച്ച്‌ തിങ്കളാഴ്ച സഭ പിരിയും. നന്ദിപ്രമേയ ചർച്ച ചൊവ്വ മുതല്‍ വ്യാഴാഴ്ച വരെ തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന നിയമസഭാ നടപടിക്രമങ്ങള്‍ അടുത്ത ദിവസത്തേയ്ക്കു മാറ്റി. …

അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന് ചരമോപചാരമർപ്പിച്ച്‌ തിങ്കളാഴ്ച സഭ പിരിയും Read More

ജഡ്‌ജിയെന്ന നിലയില്‍ ചെയ്യുന്ന ജോലിയുമായി ബന്ധപ്പെട്ട് സർക്കാരുമായി ചർച്ച നടത്താറില്ല : ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ്

ഡല്‍ഹി: ഏതെങ്കിലും ഇടപാട് നടത്താനല്ല ജുഡിഷ്യറിയിലെയും എക്‌സിക്യുട്ടീവിലെയും ഉന്നതർ കൂടിക്കാഴ്ച നടത്തുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ഇടപാടുകള്‍ നടക്കുന്നതായി ജനം വിചാരിക്കാറുണ്ട്. എന്നാല്‍, അതങ്ങനെയല്ല. ജുഡിഷ്യറിയിലെ ഭരണപരവും സാമൂഹ്യപരവുമായ കാര്യങ്ങള്‍ക്കാണ് കൂടിക്കാഴ്ച. ജഡ്‌ജിയെന്ന നിലയില്‍ ചെയ്യുന്ന ജോലിയുമായി ബന്ധപ്പെട്ട് ചർച്ച നടത്താറില്ല. …

ജഡ്‌ജിയെന്ന നിലയില്‍ ചെയ്യുന്ന ജോലിയുമായി ബന്ധപ്പെട്ട് സർക്കാരുമായി ചർച്ച നടത്താറില്ല : ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് Read More