
റിപ്പോര്‍ട്ട്
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വിടുതല്‍ ഹര്‍ജി കോടതി തള്ളി
By ന്യൂസ് ഡെസ്ക്
•
January 4, 2020
കൊച്ചി ജനുവരി 4: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളി. പ്രതിസ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ഈ കേസ് പരിഗണിക്കാന്‍ രൂപീകരിച്ച പ്രത്യേക കോടതിയാണ് ദിലീപിന്റെ ഹര്‍ജി...
Read full story

