12.68 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി
കരിപ്പൂര്‍: ഷാര്‍ജയിലേക്കു പോവാനെത്തിയ യാത്രക്കാരനില്‍നിന്ന് 12.68 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. കോഴിക്കോട് മേരിക്കുന്ന് സ്വദേശി ഷബീറലി(38)യില്‍ നിന്നാണ് പരിശോധനയ്ക്കിടെ ഇത്രയും തുക പിടികൂടിയത്. 1000 യു.എ.ഇ. ദിര്‍ഹം-24 എണ്ണം, 500 യു.എ.ഇ ദിര്‍ഹം-26 എണ്ണം, 50 ഒമാന്‍ റിയാല്‍ …
12.68 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി Read More