എസ്.ആർ. വിനയകുമാറിനെ കൊല്ലം യുണൈറ്റഡ് ഇലക്‌ട്രിക്കല്‍സ് ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തു നിന്ന് ഒഴിവാക്കാൻ മന്ത്രിസഭായോഗ തീരുമാനം

തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യാ സഹോദരൻ എസ്.ആർ. വിനയകുമാറിനെ കൊല്ലം യുണൈറ്റഡ് ഇലക്‌ട്രിക്കല്‍സ് ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തു നിന്ന് ഒഴിവാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.2020 ഡിസംബർ മുതല്‍ വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കൊല്ലം …

എസ്.ആർ. വിനയകുമാറിനെ കൊല്ലം യുണൈറ്റഡ് ഇലക്‌ട്രിക്കല്‍സ് ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തു നിന്ന് ഒഴിവാക്കാൻ മന്ത്രിസഭായോഗ തീരുമാനം Read More

ബിവ്റേജസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുടെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ സ്റ്റോക്കിലുണ്ടാവുന്ന കുറവിന്‍റെ നഷ്ടം ജീവനക്കാരില്‍ നിന്ന് ഈടാക്കാമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.സ്റ്റോക്കില്‍ വലിയ തുകയുടെ പൊരുത്തക്കേടുണ്ടായാല്‍ നഷ്ടത്തിന്‍റെ 90 ശതമാനം തുല്യമായി ഔട്ട്‌ലെറ്റ് ജീവനക്കാരില്‍ നിന്നും 10 ശതമാനം വെയര്‍ഹൗസ് മാനേജരില്‍ നിന്നും ഈടാക്കണമെന്ന് വ്യക്തമാക്കി 2017ല്‍ …

ബിവ്റേജസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുടെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി Read More

സംവിധായകൻ സിദ്ദിഖ് വിടവാങ്ങി

തിരുവനന്തപുരം: അനശ്വര സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. 63 വയസായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ 2023 ഓ​ഗസ്റ്റ് 8 ചൊവ്വാഴ്ച വൈകിട്ട് 9.10 ന് ആയിരുന്നു വിയോ​ഗം. മലയാള സിനിമാ സംവിധാന രംഗത്ത് സ്വയം അടയാളപ്പെടുത്തിയ സംവിധായകനാണ് …

സംവിധായകൻ സിദ്ദിഖ് വിടവാങ്ങി Read More

പ്രമുഖ ചലച്ചിത്ര സംവിധായകന്‍ രാകേഷ് കുമാര്‍ അന്തരിച്ചു

അര്‍ബുധ ബാധിതനായി ചികിത്സയിലായിരുന്നപ്രമുഖ ചലച്ചിത്ര സംവിധായകന്‍ രാകേഷ് കുമാര്‍ (80) അന്തരിച്ചു. 1973 ല്‍ സഹ സംവിധായകനായിട്ടാണ് രാകേഷ് കുമാര്‍ സിനിമാ രംഗത്തെത്തിയത്. കമാന്‍ഡര്‍, കോന്‍ ജീതാ കോന്‍ ഹാരാ, സൂര്യ വന്‍ഷി എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്റെതാണ് . അമിതാഭ് ബച്ചനെ …

പ്രമുഖ ചലച്ചിത്ര സംവിധായകന്‍ രാകേഷ് കുമാര്‍ അന്തരിച്ചു Read More

സംവിധായകന്‍ അവിനാഷ് ദാസിനെ ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തു

അഹമ്മദാബാദ്: സിനിമാ സംവിധായകന്‍ അവിനാഷ് ദാസിനെ മുംബൈയില്‍ നിന്ന് ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. അഴിമതി കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥ പൂജ സിംഗാള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചതിന്റെ പേരിലാണ് നടപടി.ചോദ്യം ചെയ്യലിനായി അവിനാഷ് ദാസിനെ …

സംവിധായകന്‍ അവിനാഷ് ദാസിനെ ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തു Read More

ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിൽ പ്രതിഷേധിച്ച യുവസംവിധായക കുഞ്ഞിലയെ പൊലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിൽ പ്രതിഷേധിച്ച യുവസംവിധായക പൊലീസ് കസ്റ്റഡിയിൽ. ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിലെത്തി പ്രതിഷേധ മുദ്രാവാക്യം മുഴക്കിയ യുവ സംവിധായക കുഞ്ഞില മാസിലമണിയെ ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അസംഘടിതർ എന്ന …

ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിൽ പ്രതിഷേധിച്ച യുവസംവിധായക കുഞ്ഞിലയെ പൊലീസ് കസ്റ്റഡിയിലെടുത്തു Read More

ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസ് ബാലചന്ദ്രകുമാറുമായി ഒത്തുകളിക്കുകയാണെന്ന് യുവതി

തിരുവനന്തപുരം: പീഡന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടും സംവിധായകൻ ബാലചന്ദ്രകുമാറിനെ അറസ്റ്റ് ചെയ്യാത്തതിൽ പോലീസിനും ബാലചന്ദ്രകുമാറിനുമെതിരേ ഡിജിപിക്ക് പരാതിയുമായി യുവതി. പോലീസ് ബാലചന്ദ്രകുമാറുമായി ഒത്തുകളിക്കുകയാണെന്നും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു. പോലീസ് ആസ്ഥാനത്തെത്തി ഡിജിപിക്കാണ് യുവതി പരാതി നൽകിയത്. …

ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസ് ബാലചന്ദ്രകുമാറുമായി ഒത്തുകളിക്കുകയാണെന്ന് യുവതി Read More

ബോളിവുഡ് സംവിധായകന്‍ ​ഗിരീഷ് മാലിക്കിന്റെ മകന്‍ ഫ്ലാറ്റില്‍ നിന്ന് വീണു മരിച്ചു

സംവിധായകൻ ഗിരിഷ് മാലിക്കിന്റെ മകൻ മന്നൻ (17) മുംബൈ അന്ധേരിയിലെ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചു.ഹോളി ആഘോഷം കഴിഞ്ഞ് ഫ്ലാറ്റിൽ എത്തിയ മന്നന്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഫ്ലാറ്റിന്റെ അഞ്ചാം നിലയില്‍ നിന്ന് വീണ് മരിച്ചത്. ഉടന്‍ തന്നെ കോകില …

ബോളിവുഡ് സംവിധായകന്‍ ​ഗിരീഷ് മാലിക്കിന്റെ മകന്‍ ഫ്ലാറ്റില്‍ നിന്ന് വീണു മരിച്ചു Read More

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരിരെ പീഡനപരാതിയുമായി യുവതി

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ വെളിപ്പെടുതത്ലുമായി യുവതി. കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പീഡന പരാതിയിൽ പൊലീസ് കേസ് എടുത്തു 2022 ഫെബ്രുവരി 5 ന് രാവിലെയാണ് കൊച്ചി പൊലീസ് കമ്മീഷണർക്ക് യുവതി പരാതി നൽകിയത്. എറണാകുളം എളമക്കര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. …

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരിരെ പീഡനപരാതിയുമായി യുവതി Read More

രാജ്യാന്തര ചലച്ചിത്രോത്സവം: ഓഫീസ് മുറിയിലിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്ന പ്രവർത്തന ശൈലിയായിരിക്കരുതെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത്

കഴക്കൂട്ടം: കൊവിഡ് വ്യാപനം കുറയുകയാണെങ്കിൽ രാജ്യാന്തര ചലച്ചിത്രോത്സവം നടത്താനാകുമെന്ന് സംസ്ഥാനചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത്. ഓഫീസ് മുറിയിലിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്ന പ്രവർത്തന ശൈലിയായിരിക്കരുതെന്ന് വിശ്വസിക്കുന്നയാളാണ് താൻ എന്നും സംവിധായകനും നടനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് പറഞ്ഞു. തെറ്റുകൾ മാത്രം വിളിച്ച് പറയാതെ തിരുത്തലുകൾ …

രാജ്യാന്തര ചലച്ചിത്രോത്സവം: ഓഫീസ് മുറിയിലിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്ന പ്രവർത്തന ശൈലിയായിരിക്കരുതെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് Read More