ചണ്ഡീഗഢ്: സ്‌കൂട്ടറിന്റെ പിന്‍സീറ്റില്‍ സഞ്ചരിക്കുകയായിരുന്ന ജാപ്പനീസ് വിനോദസഞ്ചാരിയില്‍നിന്ന് ഹെല്‍മറ്റ് ധരിക്കാത്തതിന് ആയിരം രൂപ കൈക്കൂലി വാങ്ങി ട്രാഫിക് പോലീസ്. ഹരിയാണയിലെ ഗുരുഗ്രാമിലാണ് സംഭവം. പിഴയെന്ന പേരില്‍ ആയിരം രൂപ ഈടാക്കിയെന്നാണ് ആരോപണം. ജപ്പാന്‍ സ്വദേശിയായ കയ്‌റ്റോ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ മെറ്റ...
Read full story
ന്യൂഡല്‍ഹി|കേരളത്തിലെ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമന പ്രക്രിയയില്‍ നിന്ന് മുഖ്യമന്ത്രിയെ മാറ്റണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ ഹർജി നല്‍കി. സെര്‍ച്ച് കമ്മിറ്റിയില്‍ യുജിസി പ്രതിനിധി വേണം, സുപ്രീംകോടതി ഉത്തരവ് പരിഷ്‌കരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്....
Read full story
വയനാട് | പൂക്കോട് വെറ്ററിനറി കോളജില്‍ ജീവനൊടുക്കിയ വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ഥന്റെ മാതാപിതാക്കള്‍ക്ക് ഏഴ് ലക്ഷം രൂപ നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് നടപ്പായില്ല. പണം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതു സംബന്ധിച്ച് ജൂലൈ 10ന് ചീഫ് സെക്രട്ടറി നേരിട്ട്...
Read full story
പാലക്കാട്: വന്യമൃഗ ശല്യത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ കർഷകരോട് ആയുധം എടുക്കാൻ പറയുമെന്ന് സിപിഎം നേതാവ് ഇ.പി.ജയരാജൻ. വന്യമൃഗശല്യത്തിന് പരിഹാരം ഇല്ലെങ്കില്‍ കർഷകരോട് ആയുധം എടുത്ത് വെടിവച്ചും അമ്പെയ്തും മൃഗങ്ങളെ കൊല്ലാൻ പറയും. നേരത്തെ, വന്യമൃഗ നിയന്ത്രണത്തിന് ലോകത്താകെ നടപ്പാക്കുന്നത് നായാട്ടുപോലത്തെ നടപടിക്രമങ്ങളാണെന്നും...
Read full story
കൊച്ചി : തിരുവനന്തപുരം ബാലരാമപുരം ജങ്ഷനിൽ വിഴിഞ്ഞം റോഡിൽ സ്റ്റേജ് കെട്ടി സമ്മേളനം നടത്തിയതിന് പരിപാടിയുടെ സംഘാടകർ മെയ് 20 ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി. റോഡ് കയ്യേറി പരിപാടികൾ നടത്തരുതെന്ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ചാണ് കഴിഞ്ഞ ജനുവരി അഞ്ചാം...
Read full story
കശ്മീരിലെ ഭീകരാക്രമത്തിൻ്റെ നടുക്കുന്ന ഓർമകൾ വിവരിച്ച് മലയാളി അധ്യാപകർ .കശ്മീരിൽ നിന്ന് നാട്ടിലെത്തിയ അധ്യാപകരായ അരുണും സ്വാതിയുമാണ് നടുക്കുന്ന ഓർമകൾ വിവരിച്ചത്. 'വലിയ ശബ്ദം കേട്ടാണുണര്‍ന്നത്, മേല്‍ക്കൂരയ്ക്ക് മുകളില്‍ ഷെല്ലിന്റെ അവശിഷ്ടങ്ങള്‍ വീഴുന്ന ശബ്ദം കേട്ടു. ചുറ്റും നിലവിളികളായിരുന്നു. സമയം പോകുംതോറും...
Read full story
കൊച്ചി : ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) നേതാവും പൂഞ്ഞാര്‍ മണ്ഡലത്തിലെ മുന്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജ് വര്‍ഗീയ വിദ്വേഷ പരാമര്‍ശം നടത്തിയ കേസിൽ റിമാന്‍ഡിലായി .. മത വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ആരോപണം. പ്രോസിക്യൂഷന്‍ പി.സി. ജോര്‍ജ് മുമ്പും...
Read full story
കൊച്ചി: യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരേ കേസ് നിലവിലില്ലെന്നു തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ പോലീസ് ഉദ്യോഗസ്ഥന്‍ നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. പത്തനംതിട്ട തണ്ണിത്തോട് എസ്‌എച്ച്‌ഒയോടാണ് ഫെബ്രുവരി മൂന്നിനു ഹാജരാകാൻ ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണൻ നിർദേശിച്ചത്. അതുവരെ അറസ്റ്റ് പാടില്ലെന്നും ഇടക്കാല...
Read full story
ഡല്‍ഹി:സാധാരണക്കാർക്ക് അവരുടെ പദവി പരിഗണിക്കാതെ തുല്യനീതി ഉറപ്പാക്കുന്നത് നീതിന്യായ സംവിധാനത്തിന്‍റെ ഭരണഘടനാപരമായ കടമയാണെന്ന് കഴിഞ്ഞ ദിവസം ചുമതലയേറ്റ ശേഷം ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന പറഞ്ഞു. പൗരന്മാരുടെ അവകാശസംരക്ഷകരെന്ന രീതിയിലും തർക്ക പരിഹാരകരെന്ന രീതിയിലും തങ്ങളുടെ പ്രതിബദ്ധത ഉറപ്പാക്കുമെന്നും അതിനുള്ള പരിശ്രമം...
Read full story