ആരവല്ലി കുന്നുകളുടെ പുനർനിർവചനത്തിനെതിരെ പ്രതിഷേധം : സുപ്രീംകോടതി സ്വമേധയാ കേസെടുത്തു

ന്യൂഡൽഹി | ആരവല്ലി കുന്നുകളുടെ നിർവചനത്തിൽ വരുത്തിയ മാറ്റം പരിസ്ഥിതിക്ക് ഭീഷണിയാകുമെന്ന ആശങ്കയിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, എ ജി മാസിഹ് എന്നിവരടങ്ങുന്ന പ്രത്യേക അവധിക്കാല ബെഞ്ച് ഡിസംബർ 29 ന് …

ആരവല്ലി കുന്നുകളുടെ പുനർനിർവചനത്തിനെതിരെ പ്രതിഷേധം : സുപ്രീംകോടതി സ്വമേധയാ കേസെടുത്തു Read More

കെ എസ് ആര്‍ ടി സി ബസുകളില്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്താന്‍ തീരുമാനം

തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ബസുകളില്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്താന്‍ സി എം ഡിയുടെ തീരുമാനം. ബസിന്റെ ഉള്‍വശത്തെ വൃത്തി, ബസ് കഴുകിയിട്ടുണ്ടോ, മുന്‍വശത്ത് കുപ്പി കൂട്ടിയിട്ടിട്ടുണ്ടോ എന്നിവ പരിശോധിക്കും. സി എം ഡി സ്‌ക്വാഡ് ഒക്ടോബർ …

കെ എസ് ആര്‍ ടി സി ബസുകളില്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്താന്‍ തീരുമാനം Read More

“നേരിൽ സബ് കളക്ടർ” എന്ന പേരിൽ ഓൺലൈൻ അപ്പോയിന്റ്മെന്റ് ബുക്കിംഗ് സംവിധാനം ആരംഭിച്ചു

ഇടുക്കി : സാധാരണക്കാരായ ജനങ്ങളുമായി ബന്ധം കൂടുതൽ വേഗവും സുതാര്യവുമാക്കുന്നതിനായി “നേരിൽ സബ് കളക്ടർ” എന്ന പേരിൽ ഓൺലൈൻ അപ്പോയിന്റ്മെന്റ് ബുക്കിംഗ് സംവിധാനം ഇടുക്കി സബ് കളക്ടറുടെ ഓഫീസിൽആരംഭിച്ചു. നിവേദനങ്ങൾ, പരാതികൾ, പ്രധാനപ്പെട്ട വിഷയങ്ങൾ എന്നിവയ്ക്കായി സബ് കളക്ടറെ കാണാൻ ആഗ്രഹിക്കുന്ന …

“നേരിൽ സബ് കളക്ടർ” എന്ന പേരിൽ ഓൺലൈൻ അപ്പോയിന്റ്മെന്റ് ബുക്കിംഗ് സംവിധാനം ആരംഭിച്ചു Read More

അയ്യപ്പ സംഗമത്തിന് പ്രതീക്ഷിച്ച ആളെത്തിയില്ല : എത്തിയത് 623 പേർ മാത്രം

പമ്പ: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തത് പ്രതീക്ഷിച്ചതിനേക്കാൾ കുറവ് ആളുകൾ. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത 4245 പേരിൽ 623 പേർ മാത്രമാണ് വേദിയിൽ എത്തിയത്. ദേവസ്വംബോർഡ് നേരിട്ട് ക്ഷണിച്ച അഞ്ഞൂറോളം പ്രതിനിധികളും പരിപാടിയുടെ ഭാഗമായി. അതേസമയം രണ്ടായിരത്തോളം പേർ പങ്കെടുത്തുവെന്നാണ് …

അയ്യപ്പ സംഗമത്തിന് പ്രതീക്ഷിച്ച ആളെത്തിയില്ല : എത്തിയത് 623 പേർ മാത്രം Read More

ഹെൽമറ്റില്ലാത്തതിന് ജാപ്പനീസ് വിനോദസഞ്ചാരിയില്‍ നിന്ന് 1000 രൂപ കൈക്കൂലിവാങ്ങി പോലീസ്

ചണ്ഡീഗഢ്: സ്‌കൂട്ടറിന്റെ പിന്‍സീറ്റില്‍ സഞ്ചരിക്കുകയായിരുന്ന ജാപ്പനീസ് വിനോദസഞ്ചാരിയില്‍നിന്ന് ഹെല്‍മറ്റ് ധരിക്കാത്തതിന് ആയിരം രൂപ കൈക്കൂലി വാങ്ങി ട്രാഫിക് പോലീസ്. ഹരിയാണയിലെ ഗുരുഗ്രാമിലാണ് സംഭവം. പിഴയെന്ന പേരില്‍ ആയിരം രൂപ ഈടാക്കിയെന്നാണ് ആരോപണം. ജപ്പാന്‍ സ്വദേശിയായ കയ്‌റ്റോ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ മെറ്റ …

ഹെൽമറ്റില്ലാത്തതിന് ജാപ്പനീസ് വിനോദസഞ്ചാരിയില്‍ നിന്ന് 1000 രൂപ കൈക്കൂലിവാങ്ങി പോലീസ് Read More

സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമന പ്രക്രിയയില്‍ നിന്ന് മുഖ്യമന്ത്രിയെ മാറ്റണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

ന്യൂഡല്‍ഹി|കേരളത്തിലെ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമന പ്രക്രിയയില്‍ നിന്ന് മുഖ്യമന്ത്രിയെ മാറ്റണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ ഹർജി നല്‍കി. സെര്‍ച്ച് കമ്മിറ്റിയില്‍ യുജിസി പ്രതിനിധി വേണം, സുപ്രീംകോടതി ഉത്തരവ് പരിഷ്‌കരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. …

സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമന പ്രക്രിയയില്‍ നിന്ന് മുഖ്യമന്ത്രിയെ മാറ്റണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ Read More

ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് നടപ്പായില്ല : ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകാൻ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

വയനാട് | പൂക്കോട് വെറ്ററിനറി കോളജില്‍ ജീവനൊടുക്കിയ വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ഥന്റെ മാതാപിതാക്കള്‍ക്ക് ഏഴ് ലക്ഷം രൂപ നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് നടപ്പായില്ല. പണം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതു സംബന്ധിച്ച് ജൂലൈ 10ന് ചീഫ് സെക്രട്ടറി നേരിട്ട് …

ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് നടപ്പായില്ല : ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകാൻ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് Read More

വന്യമൃഗ ശല്യത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ കർഷകരോട് ആയുധം എടുക്കാൻ പറയും: സിപിഎം നേതാവ് ഇ.പി.ജയരാജൻ

പാലക്കാട്: വന്യമൃഗ ശല്യത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ കർഷകരോട് ആയുധം എടുക്കാൻ പറയുമെന്ന് സിപിഎം നേതാവ് ഇ.പി.ജയരാജൻ. വന്യമൃഗശല്യത്തിന് പരിഹാരം ഇല്ലെങ്കില്‍ കർഷകരോട് ആയുധം എടുത്ത് വെടിവച്ചും അമ്പെയ്തും മൃഗങ്ങളെ കൊല്ലാൻ പറയും. നേരത്തെ, വന്യമൃഗ നിയന്ത്രണത്തിന് ലോകത്താകെ നടപ്പാക്കുന്നത് നായാട്ടുപോലത്തെ നടപടിക്രമങ്ങളാണെന്നും …

വന്യമൃഗ ശല്യത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ കർഷകരോട് ആയുധം എടുക്കാൻ പറയും: സിപിഎം നേതാവ് ഇ.പി.ജയരാജൻ Read More

റോഡിൽ സ്റ്റേജ് കെട്ടി സമ്മേളനം : കോടതിയലക്ഷ്യ കേസിൽ സംഘാടകർ ഹൈക്കോടതിയിൽ നേരിട്ട് (ഇന്ന് 20/052025-ന്) ഹാജരായി

കൊച്ചി : തിരുവനന്തപുരം ബാലരാമപുരം ജങ്ഷനിൽ വിഴിഞ്ഞം റോഡിൽ സ്റ്റേജ് കെട്ടി സമ്മേളനം നടത്തിയതിന് പരിപാടിയുടെ സംഘാടകർ മെയ് 20 ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി. റോഡ് കയ്യേറി പരിപാടികൾ നടത്തരുതെന്ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ചാണ് കഴിഞ്ഞ ജനുവരി അഞ്ചാം …

റോഡിൽ സ്റ്റേജ് കെട്ടി സമ്മേളനം : കോടതിയലക്ഷ്യ കേസിൽ സംഘാടകർ ഹൈക്കോടതിയിൽ നേരിട്ട് (ഇന്ന് 20/052025-ന്) ഹാജരായി Read More

പാക് ഷെല്ലാക്രമണം നേരിട്ടു കണ്ടതിൻ്റെ അനുഭവം വിവരിച്ച് കശ്മീരിലെ മലയാളി അധ്യാപകർ

കശ്മീരിലെ ഭീകരാക്രമത്തിൻ്റെ നടുക്കുന്ന ഓർമകൾ വിവരിച്ച് മലയാളി അധ്യാപകർ .കശ്മീരിൽ നിന്ന് നാട്ടിലെത്തിയ അധ്യാപകരായ അരുണും സ്വാതിയുമാണ് നടുക്കുന്ന ഓർമകൾ വിവരിച്ചത്. ‘വലിയ ശബ്ദം കേട്ടാണുണര്‍ന്നത്, മേല്‍ക്കൂരയ്ക്ക് മുകളില്‍ ഷെല്ലിന്റെ അവശിഷ്ടങ്ങള്‍ വീഴുന്ന ശബ്ദം കേട്ടു. ചുറ്റും നിലവിളികളായിരുന്നു. സമയം പോകുംതോറും …

പാക് ഷെല്ലാക്രമണം നേരിട്ടു കണ്ടതിൻ്റെ അനുഭവം വിവരിച്ച് കശ്മീരിലെ മലയാളി അധ്യാപകർ Read More