പോളിടെക്‌നിക് ഡിപ്ലോമ ലാറ്ററൽ എൻട്രി: ഒഴിവുള്ള സീറ്റുകളിൽസ്‌പോട്ട് അഡ്മിഷൻ

സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലെ ഡിപ്ലോമ രണ്ടാം വർഷം നേരിട്ടുള്ള ലാറ്ററൽ എൻട്രി ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ 27നും 28നും അതതു സ്ഥാപനങ്ങളിൽ നടത്തും. www.polyadmission.org/let ൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് എത്തണം. നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ സ്ഥാപനം മാറ്റമോ ബ്രാഞ്ച് …

പോളിടെക്‌നിക് ഡിപ്ലോമ ലാറ്ററൽ എൻട്രി: ഒഴിവുള്ള സീറ്റുകളിൽസ്‌പോട്ട് അഡ്മിഷൻ Read More