Tag: dileepghosh
പൗരത്വ നിയമം ആദ്യം ബംഗാളില്‍ നടപ്പിലാക്കുമെന്ന് ദിലീപ് ഘോഷ്
കൊല്‍ക്കത്ത ഡിസംബര്‍ 14: പൗരത്വ നിയമം ആദ്യം നടപ്പിലാക്കുക പശ്ചിമബംഗാളിലാകുമെന്ന് ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കോ തൃണമൂല്‍ കോണ്‍ഗ്രസിനോ ഇത് തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പൗരത്വ നിയമം നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് മമത പറഞ്ഞതിന് പിന്നാലെയാണ് …