ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന് 24 മണിക്കൂര്‍ പ്രചാരണ വിലക്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിനെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതില്‍ നിന്ന് 24 മണിക്കൂര്‍ നേരത്തേക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കി. ഏപ്രില്‍ 15ന് രാത്രി ഏഴുമുതല്‍ ഏപ്രില്‍ 16 വരെയാണ് വിലക്ക്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയ ദിലീപ് …

ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന് 24 മണിക്കൂര്‍ പ്രചാരണ വിലക്ക് Read More

‘കാലുകൾ’ പ്രദർശിപ്പിച്ച മമത ബാനർജി ബംഗാൾ സംസ്കാരത്തെ അപമാനിച്ചുവെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ്

കൊൽക്കത്ത: സാരി ധരിച്ച് തന്റെ കാലുകൾ പ്രദർശിപ്പിച്ച മുഖ്യമന്ത്രി മമത ബാനർജി ബംഗാൾ സംസ്കാരത്തെ അപമാനിക്കുകയാണ് ചെയ്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ൯ ദിലിപ് ഘോഷ്. 25/03/21 വ്യാഴാഴ്ച ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് പുരുലിയയിൽ തെരെഞ്ഞെടുപ്പ് റാലിക്കിടെ മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിവാദ …

‘കാലുകൾ’ പ്രദർശിപ്പിച്ച മമത ബാനർജി ബംഗാൾ സംസ്കാരത്തെ അപമാനിച്ചുവെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ് Read More

തീപ്പൊരി പോരാട്ടത്തിന് നന്ദിഗ്രാമം: മമതയെ നേരിടാന്‍ തയ്യാറെന്ന് സുവേന്ദു അധികാരി

കൊല്‍ക്കത്ത: ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രമാവാന്‍ നന്ദിഗ്രാം. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മണ്ഡലത്തില്‍ അങ്കത്തിനിറങ്ങാന്‍ തയ്യാറായിരിക്കുന്നത് അടുത്തിടെ തൃണമൂല്‍ വിട്ട, മമതയുടെ പഴയ വിശ്വസ്തന്‍ സുവേന്ദു അധികാരിയാണ്. ഇന്നലെ ചേര്‍ന്ന ബി.ജെ.പി. കോര്‍കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ച നടന്നത്. നന്ദിഗ്രാമില്‍ മല്‍സരിക്കുമെന്ന് …

തീപ്പൊരി പോരാട്ടത്തിന് നന്ദിഗ്രാമം: മമതയെ നേരിടാന്‍ തയ്യാറെന്ന് സുവേന്ദു അധികാരി Read More

അക്രമത്തിലൂടെ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ഉത്തര ബംഗാളില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്നു; ദിലീപ് ഘോഷ്

ന്യൂഡല്‍ഹി: അക്രമത്തിലൂടെ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ഉത്തര ബംഗാളില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി ബംഗാള്‍ ഘടകം അധ്യക്ഷന്‍ ദിലീപ് ഘോഷ്. ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിനുനേരെ കല്ലേറ് നടന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗോര്‍ഖ ജന്‍മുക്തി മോര്‍ച്ച (ജിജെഎം)യാണ് തന്റെ കാറില്‍ കല്ലെറിഞ്ഞതിന്റെ …

അക്രമത്തിലൂടെ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ഉത്തര ബംഗാളില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്നു; ദിലീപ് ഘോഷ് Read More

ബംഗാൾ ബി ജെ പി യിൽ ആഭ്യന്തര കലഹം രൂക്ഷം, യുവമോർചയുടെ എല്ലാ ജില്ലാ കമ്മറ്റികളെയും പിരിച്ചു വിട്ടു

കൊൽക്കത്ത: യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സൗമിത്ര ഖാനെ അറിയിക്കാതെ യുവമോർച്ചയുടെ എല്ലാ ജില്ലാ കമ്മറ്റികളെയും സംസ്ഥാന ബി ജെ പി അധ്യക്ഷൻ ദിലീപ് ഘോഷ് പിരിച്ചുവിട്ടു. ഒക്ടോബർ 22 വ്യാഴാഴ്ചയാണ് ഒരു മുന്നറിയിപ്പുമില്ലാതെ മുഴുവൻ കമ്മറ്റികളെയും പിരിച്ചു വിട്ടത്. ഏറെ നാളായി …

ബംഗാൾ ബി ജെ പി യിൽ ആഭ്യന്തര കലഹം രൂക്ഷം, യുവമോർചയുടെ എല്ലാ ജില്ലാ കമ്മറ്റികളെയും പിരിച്ചു വിട്ടു Read More