കന്യാസ്ത്രീ മഠത്തിനു നേരെ അജ്ഞാതരുടെ ആക്രമണം. പൊലീസ് അന്വേഷണം ആരംഭിച്ചു
ഇടുക്കി: കന്യാസ്ത്രീ മഠത്തിനുനേരെ അജ്ഞാതർ ശല്യം ചെയ്യുന്നെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അജ്ഞാതനായ വ്യക്തി ഫോട്ടോയും വീഡിയോയും പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു. മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ ദൈവാലയത്തിനു സമീപം വിമലാംബികയുടെ പുത്രിമാര്‍ എന്നറിയപ്പെടുന്ന ഡി.ഐ.എച്ച് സഭാംഗങ്ങളായ കര്‍മ്മലാരം കോണ്‍വെന്‍റിലെ കന്യാസ്ത്രീകളാണ് …
കന്യാസ്ത്രീ മഠത്തിനു നേരെ അജ്ഞാതരുടെ ആക്രമണം. പൊലീസ് അന്വേഷണം ആരംഭിച്ചു Read More