മഞ്ജു വാര്യര്‍ അടക്കം നാലു സാക്ഷികളെ വീണ്ടും വിസ്തരിക്കാം: സുപ്രീം കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യര്‍ അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്നു സുപ്രീം കോടതി. മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരേ ദിലീപ് കോടതിയെ സമീപിച്ചിരുന്നു. ദിലീപിന്റെ വാദം തള്ളിയാണ് സുപ്രീം കോടതി ഉത്തരവ്. സാക്ഷിവിസ്താരത്തില്‍ ഇടപെടില്ലെന്നും പ്രോസിക്യൂഷന്‍ മുന്നോട്ടുവച്ച എല്ലാ …

മഞ്ജു വാര്യര്‍ അടക്കം നാലു സാക്ഷികളെ വീണ്ടും വിസ്തരിക്കാം: സുപ്രീം കോടതി Read More

ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞുവെന്ന് സുഹൃത്തും സംവിധായകനുമായ വ്യാസന്‍ എടവനക്കാട്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞുവെന്ന് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസന്‍ എടവനക്കാട്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെയടക്കം ശബ്ദം തിരിച്ചറിഞ്ഞെന്ന് വ്യാസന്‍ മൊഴി നല്‍കി. ഏതൊക്കെ ശബ്ദമാണ് കേള്‍പ്പിച്ചതെന്ന് വ്യക്തമല്ല. …

ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞുവെന്ന് സുഹൃത്തും സംവിധായകനുമായ വ്യാസന്‍ എടവനക്കാട് Read More