പ്രിന്റിംഗ് മെഷീനില്‍ കുടുങ്ങി ജീവനക്കാരി മരിച്ചു

തിരുവനന്തപുരം| തിരുവനന്തപുരത്ത് പ്രിന്റിംഗ് മെഷീനില്‍ കുടുങ്ങി ജീവനക്കാരി മരിച്ചു. ചെറുകുന്നം സ്വദേശി മീനയാണ് മരിച്ചത്. തലക്കേറ്റ പരുക്കാണ് മരണകാരണം. ഡിസംബർ 6 ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം സംഭവിച്ചത്. വര്‍ക്കലയില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍ണ പ്രിന്റിംഗ് പ്രസ്സിലാണ് അപകടമുണ്ടായത്. മീനയുടെ സാരി …

പ്രിന്റിംഗ് മെഷീനില്‍ കുടുങ്ങി ജീവനക്കാരി മരിച്ചു Read More

വളര്‍ത്തു നായയുടെ ആക്രമണത്തില്‍ കര്‍ണാടകയില്‍ യുവതി മരിച്ചു

മൈസുരു | ഉടമ ഉപേക്ഷിച്ച വളര്‍ത്തു നായയുടെ ആക്രമണത്തില്‍ കര്‍ണാടകയില്‍ യുവതി മരിച്ചു. ആരോ ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ച രണ്ട് റോട്ട് വീലര്‍ നായ്ക്കളാണ് യുവതിയെ ആക്രമിച്ചത്. കര്‍ണാടക മല്ലഷെട്ടിഹള്ളി സ്വദേശി അനിത(38)യാണ് മരിച്ചത്. ദാവണ്‍ഗെരെ ജില്ലയിലെ ഹൊന്നൂരുവിന് സമീപം ഡിസംബർ …

വളര്‍ത്തു നായയുടെ ആക്രമണത്തില്‍ കര്‍ണാടകയില്‍ യുവതി മരിച്ചു Read More

കൊച്ചി ഷിപ്‌യാര്‍ഡില്‍ കരാര്‍ തൊഴിലാളി മുങ്ങിമരിച്ചു

കൊച്ചി | കൊച്ചി ഷിപ്‌യാര്‍ഡില്‍ നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ കരാര്‍ തൊഴിലാളിയായ ഡൈവര്‍ മുങ്ങിമരിച്ചു. മലപ്പുറം പുതുക്കോട് പെരിങ്ങാവ് രാരപ്പന്‍തൊടി വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍വര്‍ സാദത്ത് (25) ആണ് മരിച്ചത്. ഡിസംബർ 2 ചൊവ്വാഴ്ചയായിരുന്നു സംഭവം. ഡൈവിങ് അക്കാദമിയിലെ മുങ്ങല്‍ …

കൊച്ചി ഷിപ്‌യാര്‍ഡില്‍ കരാര്‍ തൊഴിലാളി മുങ്ങിമരിച്ചു Read More

കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സ് ബൈ​ക്കി​ൽ ഇ​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു

ആ​ല​പ്പു​ഴ: കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സ് ബൈ​ക്കി​ൽ ഇ​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. അ​ഗ്നി​ര​ക്ഷാ​നി​ല​യം ചേ​ർ​ത്ത​ല ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ ഗോ​കു​ൽ (24) ശ്രീ​നി​ല​യ​ത്തി​ൽ ശ്രീ​കു​മാ​റി​ന്‍റെ​യും തു​ള​സി​യു​ടെ​യും മ​ക​ൻ ശ്രീ​നാ​ഥ് (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.നവംബർ 30 ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ ഗ​വ. ആ​ശു​പ​ത്രി​ക്കു പ​ടി​ഞ്ഞാ​റ് …

കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സ് ബൈ​ക്കി​ൽ ഇ​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു Read More

ചൈ​ന​യി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് 11 റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ മ​രി​ച്ചു

ബീ​യ്ജിം​ഗ്: ചൈനയിൽ പ​രീ​ക്ഷ​ണ​യോ​ട്ടം ന​ട​ത്തിയ ട്രെ​യി​ൻ ഇ​ടി​ച്ച് 11 റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ മ​രി​ച്ചു. ര​ണ്ടു ജീ​വ​ന​ക്കാ​ർ​ക്ക് സാ​ര​മാ​യി പ​രു​ക്കേ​റ്റു. ചൈ​ന​യി​ലെ യു​നാ​ൻ പ്ര​വി​ശ്യ​യി​ലെ കു​ന്മിംഗ് പ​ട്ട​ണ​ത്തി​ലാണ് സംഭവം. ഒ​രു ദ​ശാ​ബ്ദ​ത്തി​നി​ടെ ചൈ​ന​യി​ലു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ട്രെ​യി​ൻ അ​പ​ക​ട​മാ​ണി​ത്. ഭൂ​ച​ല​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താൻ സ്ഥാ​പി​ച്ച …

ചൈ​ന​യി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് 11 റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ മ​രി​ച്ചു Read More

ഒരാഴ്ചയ്ക്കിടെ രണ്ട് ശസ്ത്രക്രിയ : ചികിത്സയില്‍ കഴിഞ്ഞ വീട്ടമ്മ മരിച്ചു

പത്തനംതിട്ട | ഒരാഴ്ചയ്ക്കിടെ രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയയായി ചികിത്സയില്‍ കഴിഞ്ഞ വീട്ടമ്മ മരിച്ചു. സീതത്തോട് ആങ്ങമൂഴി കലപ്പമണ്ണില്‍ രാജുവിന്റെ ഭാര്യ മായ(58)ആണ് കോഴഞ്ചേരി മുത്തൂറ്റ് എം ജി എം ആശുപത്രിയില്‍ മരിച്ചത്. ഡോക്ടര്‍മാരുടെ അനാസ്ഥയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചതിനെ തുടര്‍ന്ന് അസ്വാഭാവിക …

ഒരാഴ്ചയ്ക്കിടെ രണ്ട് ശസ്ത്രക്രിയ : ചികിത്സയില്‍ കഴിഞ്ഞ വീട്ടമ്മ മരിച്ചു Read More

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുവൈത്ത് സിറ്റി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് കുവൈത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. കൊയിലാണ്ടി സ്വദേശികളായ പ്രവാസി ദമ്പതികൾ ജവാദിന്റെയും ജംഷിനയുടെയും മകൻ എസ്രാൻ ജവാദ് ആണ് മരിച്ചത്. കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവും മുസ്ലിം ലീഗ് മണ്ഡലം …

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു Read More

വിദ്യാര്‍ത്ഥി സ്‌കൂള്‍ ബസ് കയറി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ എം എസ് ശശി അറസ്റ്റിൽ

ഇടുക്കി |ഇടുക്കിയിൽ വിദ്യാര്‍ത്ഥി സ്‌കൂള്‍ ബസ് കയറി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ പൈനാവ് സ്വദേശി എം എസ് ശശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി സ്‌ക്കൂളില്‍ പ്ലേ സ്‌ക്കൂള്‍ ബസ്സ് അപകടത്തില്‍ തടിയമ്പാട് പറപ്പള്ളില്‍ ബെന്‍ ജോണ്‍സന്റെ മകള്‍ …

വിദ്യാര്‍ത്ഥി സ്‌കൂള്‍ ബസ് കയറി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ എം എസ് ശശി അറസ്റ്റിൽ Read More

ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ ബസ് അപകടത്തിൽപ്പെട്ട് 42 ഇന്ത്യൻ തീർത്ഥാടകർ മരിച്ചു

ഹൈദരാബാദ് | ഉംറ നിർവഹിച്ച് മക്കയിൽ നിന്ന് മദീനയിലേക്ക് മടങ്ങുന്നതിനിടെ ബസ് അപകടത്തിൽപ്പെട്ട് 42 ഇന്ത്യൻ തീർത്ഥാടകർ മരിച്ച . ഈ ദാരുണമായ അപകടത്തിൽ ഏറ്റവും വലിയ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നത് ഹൈദരാബാദിൽ നിന്നുള്ള ഒരു കുടുംബത്തിനാണ്. ഒരു കുടുംബത്തിലെ ഒമ്പത് …

ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ ബസ് അപകടത്തിൽപ്പെട്ട് 42 ഇന്ത്യൻ തീർത്ഥാടകർ മരിച്ചു Read More

നാ​ഗ​ർ​കോ​വി​ലി​ൽ ബൈ​ക്ക​പ​ക​ടം : ബ​ന്ധു​ക്ക​ളാ​യ രണ്ട് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

നാ​ഗ​ർ​കോ​വി​ൽ: ത​മി​ഴ്നാ​ട്ടി​ൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ ബ​ന്ധു​ക്ക​ളാ​യ യു​വാ​ക്ക​ൾ​.മരിച്ചു. നാ​ഗ​ർ​കോ​വി​ലി​ൽ അ​പ്‌​ടാ മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. തേ​രേ​കാ​ൽ​പു​തൂ​ർ സ്വ​ദേ​ശി​ക​ളാ​യ ദി​നേ​ശ് (25), ഇ​ശ​ക്കി​യ​പ്പ​ൻ (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.ഇ​രു​വ​രും ഇ​ല​ക്ട്രീ​ഷ്യ​ൻ​മാ​രാ​ണ് ​റ്റൊ​രു ബൈ​ക്കി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. നവംബർ 15 ശ​നി​യാ​ഴ്ച രാ​ത്രി ജോ​ലി …

നാ​ഗ​ർ​കോ​വി​ലി​ൽ ബൈ​ക്ക​പ​ക​ടം : ബ​ന്ധു​ക്ക​ളാ​യ രണ്ട് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം Read More