റിപ്പോര്‍ട്ട്

സന്ദർശക വിസയിൽ സൗദിയിൽ എത്തിയ വയോധിക മരിച്ചു

By ന്യൂസ് ഡെസ്ക് April 10, 2023
റിയാദ്: വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന, ബീഹാർ ഷേഖ്‌പുര സ്വദേശി ഷേഖ് ഖുർഷിദ് ആലത്തിന്റെ ഭാര്യ നൂർജഹാൻ ഖാത്തൂൻ (78) സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചു. 2022 ഡിസംബറിൽ വീഴ്ചയെ തുടർന്ന് ഇടത് തുടയെല്ലിന്...
Read full story