സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം മുഴക്കിയ നാല് അംഗങ്ങള്‍ക്കു താക്കീത്

തിരുവനന്തപുരം: സ്പീക്കറുടെ ഡയസിലേക്കു പാഞ്ഞുകയറി മുദ്രാവാക്യം മുഴക്കിയ സംഭവവുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസിലെ നാല് അംഗങ്ങള്‍ക്കു താക്കീത്. ഒക്ടോബർ 7 തിങ്കളാഴ്ച സ്പീക്കറുടെ ഡയസില്‍ കയറുകയും സ്പീക്കറുടെ മുഖം മറച്ചു ബാനർ പിടിക്കുകയും ചെയ്ത സംഭവത്തില്‍ മാത്യു കുഴല്‍നാടൻ, ഐ.സി. ബാലകൃഷ്ണൻ, അൻവർ …

സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം മുഴക്കിയ നാല് അംഗങ്ങള്‍ക്കു താക്കീത് Read More

എൻജിനീയറിങ് കോളേജ് വിദ്യാർഥികൾ മുങ്ങി മരിച്ചു

തിരുവനന്തപുരം: കരമനയാറിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് സ്വദേശി രാഹുൽ (21), മൂവാറ്റുപുഴ സ്വദേശി ഡയസ് (22) എന്നിവരാണ് മരിച്ചത്. എൻജിനീയറിങ് കോളേജിലെ ആറംഗസംഘമാണ് വട്ടിയൂർക്കാവ് മൂന്നാംമൂട് ആയിരവല്ലി ക്ഷേത്രത്തിനു സമീപം കരമനയാർ ഒഴുകുന്ന കടവിൽ കുളിക്കാനായി എത്തിയത്. …

എൻജിനീയറിങ് കോളേജ് വിദ്യാർഥികൾ മുങ്ങി മരിച്ചു Read More