തിരുവനന്തപുരം: സർക്കാർ ഡയറി: തിരുത്തലുകൾ അറിയിക്കണം

തിരുവനന്തപുരം: www.kerala.gov.in, www.gad.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ച 2022 ലെ സർക്കാർ ഡയറിയുടെ കരട് പരിശോധിച്ച് മാറ്റങ്ങളോ, തിരുത്തലുകളോ ഉണ്ടെങ്കിൽ 25നകം keralagovernmentdiary@gmail.com ലേക്ക് അറിയിക്കണം. നിശ്ചിത തീയതിക്ക് ശേഷം വിവരങ്ങളിൽ മാറ്റം വരുത്താനാവില്ല. ഡയറിയിൽ ഉൾപ്പെട്ടിട്ടുള്ള വകുപ്പുകളുടെ/ ഓഫീസുകളുടെ/ സ്ഥാപനങ്ങളുടെ വിവരങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം അതത് …

തിരുവനന്തപുരം: സർക്കാർ ഡയറി: തിരുത്തലുകൾ അറിയിക്കണം Read More

തിരുവനന്തപുരം: ഹൈഡ്രോപോണിക്‌സ് ആന്റ് മെക്കനൈസേഷൻ: പരിശീലന പരിപാടി 18ന്

തിരുവനന്തപുരം: ക്ഷീരവികസന വകുപ്പിന്റെ വലിയതുറ സ്റ്റേറ്റ് ഫോഡർ ഫാമിനോടനുബന്ധിച്ചുള്ള തീറ്റപ്പുൽകൃഷി വികസന പരിശീലന കേന്ദ്രത്തിൽ ആഗസ്റ്റ് 18ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12 വരെയുള്ള സമയത്ത് ‘ഹോഡ്രോപോണിക്‌സ് ആന്റ് മെക്കനൈസേഷൻ’ എന്ന വിഷയത്തിൽ ക്ഷീരകർഷകർക്കായി ഗൂഗിൾ മീറ്റ് മുഖേന പരിശീലന …

തിരുവനന്തപുരം: ഹൈഡ്രോപോണിക്‌സ് ആന്റ് മെക്കനൈസേഷൻ: പരിശീലന പരിപാടി 18ന് Read More

ആലപ്പുഴ: കുളമ്പുരോഗം: 6,140 കന്നുകാലികൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകി

– കുത്തിവയ്പും ചികിത്സയും തുടരുന്നു– അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, തകഴി, തലവടി പഞ്ചായത്തുകളിൽ ചികിത്സയ്ക്കായി പ്രത്യേക സംഘം– 8,09,680 രൂപയുടെ കാലിത്തീറ്റ വിതരണം ചെയ്തു ആലപ്പുഴ: ജില്ലയിൽ 51 ഗ്രാമപഞ്ചായത്തുകളിലായി 6,140 കന്നുകാലികൾക്ക് കുളമ്പുരോഗത്തിനെതിരായ കുത്തിവയ്പ് നൽകിയതായി ജില്ലാ മൃഗസംരക്ഷണ …

ആലപ്പുഴ: കുളമ്പുരോഗം: 6,140 കന്നുകാലികൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകി Read More