സുഖസൗകര്യങ്ങള്‍ വെടിഞ്ഞ് സന്യാസജീവിതം സ്വീകരിച്ച് വജ്രവ്യാപാരിയുടെ 9 വയസുള്ള മകള്‍

ഗുജറാത്ത്: കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകള്‍ ഉപേക്ഷിച്ച് സന്യാസ ജീവിതം സ്വീകരിക്കുന്നവരുടെ വാര്‍ത്തകള്‍ പലപ്പോഴും നമ്മള്‍ കേള്‍ക്കാറുണ്ട്. ഇപ്പോള്‍ ഒരു 9 വയസുകാരി തനിക്കവകാശപ്പെട്ട സ്വത്തുക്കള്‍ ഉപേക്ഷിച്ച് സന്യാസിന് ആകാന്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലെ സൂറത്തിലെ വെസു എന്ന പ്രദേശത്താണ് സംഭവം. വജ്രവ്യാപാരിയായ …

സുഖസൗകര്യങ്ങള്‍ വെടിഞ്ഞ് സന്യാസജീവിതം സ്വീകരിച്ച് വജ്രവ്യാപാരിയുടെ 9 വയസുള്ള മകള്‍ Read More