ചില ലക്ഷണങ്ങള്‍ നോക്കാറുണ്ട്, തന്റെ ജീവിതത്തില്‍ സംഭവിക്കുന്നതിലെല്ലാം മൂന്നിനു ബന്ധമുണ്ട്: ദുല്‍ഖര്‍ സല്‍മാന്‍.

August 24, 2023

ദൈവത്തില്‍ വിശ്വസിക്കുന്ന ആളാണെങ്കിലും മതവിശ്വാസത്തിന്റെ കാര്യത്തില്‍ മിതവാദിയാണെന്നു നടൻ ദുല്‍ഖര്‍ സല്‍മാൻ.ചില ലക്ഷണങ്ങള്‍ നോക്കാറുണ്ടെന്നും മൂന്ന് എന്ന സംഖ്യയ്ക്ക് എന്റെ ജീവിതവുമായി എന്തോ ബന്ധമുണ്ടെന്നു തോന്നാറുണ്ടെന്നു ‘ഹ്യൂമൻസ് ഓഫ് ബോംബൈ’ എന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പങ്കുവച്ചു. വിശ്വാസിയാണ് …

റിലീസീന് മുന്‍പേ 2.5 കോടിയിൽപ്പരം കളക്ഷന്‍; പ്രീ ബുക്കിങ്ങില്‍ തരംഗമായി ദുല്‍ഖറിന്‍റെ കിംഗ് ഓഫ് കൊത്ത

August 22, 2023

മലയാളികളുടെ ഓണക്കാലം ഗംഭീരമാക്കാന്‍ ആഗസ്റ്റ് 24 തിയേറ്ററിലെത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിംഗ് ഓഫ് കൊത്ത റിലീസിന് മുന്‍പേ ഒരു സുപ്രധാന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു സിനിമയുടെ ടിക്കറ്റ് ബുക്കിങ് തുടങ്ങിയതുമുതൽ ഈ നിമിഷം വരെ ബുക്ക് …

ദുല്‍ഖറിന്‍റെ ആദ്യ വെബ് സിരീസ് എത്തി; ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്‍സ്’ സ്ട്രീമിംഗ് ആരംഭിച്ചു

August 18, 2023

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന ആദ്യ വെബ് സിരീസ് ആണ് ഗണ്‍സ് ആന്‍ഡ് ഗുലാബ്‍സ്. ഹിന്ദിയില്‍ ഉള്ള ഈ സിരീസ് പ്രമുഖ ബോളിവുഡ് സംവിധായകരായ രാജും ഡികെയും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിരീസ് സ്ട്രീമിംഗ് ആരംഭിച്ചു. പ്രമുഖ …

കിംഗ് ഓഫ് കൊത്ത’;ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തില്‍ റിലീസ്.

July 26, 2023

അഭിലാഷ് ജോഷി സംവിധാനം ചെയ്തസിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കിംഗ് ഓഫ് കൊത്തയുടെ പുതിയ അപ്‌ഡേറ്റ്.ടീസറിന് ശേഷം അടിപൊളി ഡാന്‍സ് നമ്ബര്‍ ദുല്‍ഖറിന്റെ ജന്മദിനമായ ജൂലൈ 28ന് പുറത്തുവരും.റിതിക സിംഗ് ചുവടുവച്ച ഐറ്റം നമ്ബറാണ് ഇത്. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, …

നടൻ ദുല്‍ഖറിന്റേതായി ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു.

July 4, 2023

ത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നത് ആദ്യമായിട്ടാണ്, കാര്യങ്ങള്‍ ഒന്നും പഴയതുപോലെ അല്ല;വികാരാധീനനായി സംസാരിക്കുന്ന ദുല്‍ഖറിനെയാണ് പ്രചരിക്കുന്ന വീഡിയോയില്‍ കാണാനാകുന്നത്. ആദ്യമായി ഞാൻ ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോകുകയാണ്. കാര്യങ്ങള്‍ ഒന്നും പഴയതുപോലെ അല്ല. മനസ്സില്‍ നിന്ന് കളയാൻ പറ്റാത്ത അവസ്ഥയില്‍ അത് …

ദുൽഖർ സൽമാനെതിരെ വക്കീൽ നോട്ടീസ്

August 8, 2020

കൊച്ചി: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമാക്കുന്ന ‘കുറുപ്പ് ‘ എന്ന സിനിമയ്ക്കെതിരെ കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം . സിനിമയിൽ സുകുമാരക്കുറുപ്പിനെ മഹത്വവൽകരിക്കുന്നതോ ചാക്കോയെ അപകീർത്തിപ്പെടുത്തുന്നതോ ആയ ഒന്നുമില്ലെന്ന് റിലീസിനു മുൻപ് തങ്ങളെ ബോധിപ്പിക്കണമെന്നാണ് ഫിലിം റപ്രസന്റേറ്റീവ് ചാക്കോയുടെ ഭാര്യയും മകനും ആവശ്യപ്പെടുന്നത്. …