പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാന ശല്യം
പാലക്കാട്: ധോണിയിൽ വീണ്ടും കാട്ടാന ഇറങ്ങി. പി ടി 7 എന്ന ആനയാണ് 2022 ഡിസംബർ 16 ന് രാത്രി ജനവാസ മേഖലയിൽ ഇറങ്ങിയത്. പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്. രാത്രി തന്നെ ആന കാടുകയറിയെന്നാണ് പ്രദേശവാസികളുടെ നിഗമനം. ആന വീണ്ടും …
പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാന ശല്യം Read More