പ്ലസ്ടു പരീക്ഷയില്‍ ഫസ്റ്റ് ക്ലാസ് വാങ്ങിയ 22,000 വിദ്യാര്‍ത്ഥിനികള്‍ക്ക് അസം സര്‍ക്കാര്‍ സ്‌കൂട്ടി നല്‍കുന്നു

ദിസ്പൂര്‍: പന്ത്രണ്ടാംക്ലാസ് പരീക്ഷയില്‍ ഫസ്റ്റ് ക്ലാസ് വാങ്ങിയ 22,000 വിദ്യാര്‍ത്ഥിനികള്‍ക്ക് സമ്മാനമായി സ്‌കൂട്ടി നല്‍കാന്‍ തീരുമാനിച്ച് അസം സര്‍ക്കാര്‍. അസം വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന വേളയിലാണ് സര്‍ക്കാരിന്റെ ജനപ്രിയ പ്രഖ്യാപനം. വിദ്യാര്‍ത്ഥിനികള്‍ക്ക് കോളജുകളിലേക്ക് …

പ്ലസ്ടു പരീക്ഷയില്‍ ഫസ്റ്റ് ക്ലാസ് വാങ്ങിയ 22,000 വിദ്യാര്‍ത്ഥിനികള്‍ക്ക് അസം സര്‍ക്കാര്‍ സ്‌കൂട്ടി നല്‍കുന്നു Read More

അസമില്‍ സംഘര്‍ഷം, സൈന്യം ഫ്ലാഗ്‌ മാര്‍ച്ച് നടത്തി

ദിസ്പൂര്‍. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടുളള ആഘോഷത്തിനിടെ സോണിറ്റ്പൂര്‍ ജില്ലയിലാണ്  സംഘര്‍ഷം ഉണ്ടായത്. ബജറംഗ്ദള്‍ നടത്തിയ ബൈക്ക്റാലിയാണ്  രണ്ടുസമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിനിടയാക്കിയത്. ഇതേ തുടര്‍ന്ന്  തെലമാര പോലീസ് സ്റ്റേഷനുകീഴിലുളള പ്രദേശങ്ങളില്‍ അര്‍ദ്ധരാത്രി   സൈന്യം ഫ്ളാഗ് മാര്‍ച്ച്  നടത്തുകയായിരുന്നുവെന്ന് സോണിറ്റ്പൂര്‍ എ.എസ്പി നുമല്‍ മഹാത് …

അസമില്‍ സംഘര്‍ഷം, സൈന്യം ഫ്ലാഗ്‌ മാര്‍ച്ച് നടത്തി Read More