റിപ്പോര്‍ട്ട്

നടൻ ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

By ന്യൂസ് ഡെസ്ക് December 13, 2023
സിനിമാ നടൻ ദേവനെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി തിര‍ഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ദേവനെ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത വിവരം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച വിജയ് യാത്രയുടെ...
Read full story