ധീരജ്‌ കൊലക്കേസില്‍ ഒന്നാം പ്രതിക്ക്‌ ജാമ്യം

തൊടുപുഴ: ഇടുക്കി എഞ്ചിനീയറിംഗ്‌ കോളേജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ്‌ രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്ക്‌ ജാമ്യം. യൂത്ത്‌ കോണ്‍ഗ്രസ്‌ വാഴത്തോപ്പ്‌ മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിക്കാണ്‌ തൊടുപുഴ സെഷന്‍സ്‌ കോടതി ജാമ്യം അനുവദിച്ചത്‌. 85 ദിവസങ്ങള്‍ക്കുശേഷമാണ്‌ ജാമ്യം ലഭിച്ചത്‌. കോളേജ്‌ …

ധീരജ്‌ കൊലക്കേസില്‍ ഒന്നാം പ്രതിക്ക്‌ ജാമ്യം Read More

ധീരജ് കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസിലെ മുഖ്യതെളിവായ കത്തി കണ്ടെത്താനായിട്ടില്ല

ഇടുക്കി: ഇടുക്കി ഗവ: എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിയും എസ് എഫ് ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ നിഖിൽ പൈലിയെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സ‍മർപ്പിച്ചിട്ടുള്ളത്. ആകെ എട്ടു പ്രതികളാണുള്ളത്. കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കൽ, …

ധീരജ് കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസിലെ മുഖ്യതെളിവായ കത്തി കണ്ടെത്താനായിട്ടില്ല Read More