കൊലപാതകങ്ങൾക്കു കാരണം പൊലീസിന്റെ നിഷ്‌ക്രിയത്വമാണെന്ന പ്രതിപക്ഷ വിമർശനം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊലപാതകങ്ങൾ നടക്കുന്നത് പൊലീസ് നിഷ്‌ക്രിയത്വംമൂലമാണെന്ന പ്രതിപക്ഷ വിമർശനം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇത്തരം സംഭവങ്ങളിൽ പൊലീസ് കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്ത് അടുത്തിടെ ആറ് രാഷ്ട്രീയ കൊലപാതകം നടന്നതിൽ തിരിച്ചറിഞ്ഞ …

കൊലപാതകങ്ങൾക്കു കാരണം പൊലീസിന്റെ നിഷ്‌ക്രിയത്വമാണെന്ന പ്രതിപക്ഷ വിമർശനം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ Read More

മഹാരാജാസ് കോളജ് ഹോസ്റ്റലിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം

എറണാകുളം: മഹാരാജാസ് കോളജ് ഹോസ്റ്റലിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം. കെ.എസ്.യു പ്രവർത്തകരെ മർദിച്ച എസ്.എഫ്.ഐക്കാർ ഹോസ്റ്റലിലുണ്ടെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച്. ഡി.സി.സി ഓഫീസിൽ നിന്ന് ആരംഭിച്ച മാർച്ച് എം.ജി റോഡ്-എസ്.ആർ.വി സ്‌കൂളിന് മുന്നിലൂടെയാണ് ഹോസ്റ്റലിലേക്ക് നീങ്ങിയത്. മാർച്ച് …

മഹാരാജാസ് കോളജ് ഹോസ്റ്റലിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം Read More

സുധാകരനിസത്തിന്റെ ഇരയാണ് ധീരജെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം

ഇടുക്കി : ഇടുക്കി എഞ്ചിനീയറിംഗ് കോളജ് വിദ്യാർഥി ധീരജിന്റെ കൊലപാതകം ആസൂത്രിതമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം. സുധാകരനിസത്തിന്റെ ഇരയാണ് ധീരജെന്ന് അദ്ദേഹം പറഞ്ഞു. അക്രമമില്ലാതെ സുധാകരനില്ല. ആശയം നഷ്ടപ്പെട്ട കോൺഗ്രസ് ആയുധങ്ങളുമായി ഇറങ്ങിയെന്ന് റഹീം ആരോപിച്ചു. അമ്മ പെങ്ങൻമാരുടെ …

സുധാകരനിസത്തിന്റെ ഇരയാണ് ധീരജെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം Read More