തിരുവനന്തപുരം: സംസ്ഥാനത്ത് കൊലപാതകങ്ങൾ നടക്കുന്നത് പൊലീസ് നിഷ്‌ക്രിയത്വംമൂലമാണെന്ന പ്രതിപക്ഷ വിമർശനം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇത്തരം സംഭവങ്ങളിൽ പൊലീസ് കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്ത് അടുത്തിടെ ആറ് രാഷ്ട്രീയ കൊലപാതകം നടന്നതിൽ തിരിച്ചറിഞ്ഞ...
Read full story
എറണാകുളം: മഹാരാജാസ് കോളജ് ഹോസ്റ്റലിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം. കെ.എസ്.യു പ്രവർത്തകരെ മർദിച്ച എസ്.എഫ്.ഐക്കാർ ഹോസ്റ്റലിലുണ്ടെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച്. ഡി.സി.സി ഓഫീസിൽ നിന്ന് ആരംഭിച്ച മാർച്ച് എം.ജി റോഡ്-എസ്.ആർ.വി സ്‌കൂളിന് മുന്നിലൂടെയാണ് ഹോസ്റ്റലിലേക്ക് നീങ്ങിയത്. മാർച്ച്...
Read full story
ഇടുക്കി : ഇടുക്കി എഞ്ചിനീയറിംഗ് കോളജ് വിദ്യാർഥി ധീരജിന്റെ കൊലപാതകം ആസൂത്രിതമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം. സുധാകരനിസത്തിന്റെ ഇരയാണ് ധീരജെന്ന് അദ്ദേഹം പറഞ്ഞു. അക്രമമില്ലാതെ സുധാകരനില്ല. ആശയം നഷ്ടപ്പെട്ട കോൺഗ്രസ് ആയുധങ്ങളുമായി ഇറങ്ങിയെന്ന് റഹീം ആരോപിച്ചു. അമ്മ പെങ്ങൻമാരുടെ...
Read full story