ധർമ്മടത്ത് മത്സരിക്കുമെന്ന വാർത്ത തെറ്റാണെന്ന് കെ.സുധാകരൻ, വാർത്ത എങ്ങനെ വന്നുവെന്ന് അറിയില്ല

കണ്ണൂർ: താൻ ധർമ്മടത്ത് മത്സരിക്കുമെന്ന വാർത്ത തെറ്റാണെന്ന് കോൺഗ്രസ് നേതാവ് കെ.സുധാകരൻ. താൻ മത്സരിക്കുമെന്ന വാർത്ത എങ്ങനെ വന്നുവെന്ന് അറിയില്ല. മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും കെ.സുധാകരൻ 17/03/21 ബുധനാഴ്ച പറഞ്ഞു. സി രഘുനാഥിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും …

ധർമ്മടത്ത് മത്സരിക്കുമെന്ന വാർത്ത തെറ്റാണെന്ന് കെ.സുധാകരൻ, വാർത്ത എങ്ങനെ വന്നുവെന്ന് അറിയില്ല Read More

ധര്‍മ്മടത്ത് പിണറായിക്കെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് കെ സുധാകരൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍ ജനവിധി തേടുന്ന ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കെപിസിസി തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ ഉമ്മന്‍ ചാണ്ടിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്ന് സുധാകരൻ 17/03/21 ബുധനാഴ്ച വൈകിട്ട് പറഞ്ഞു. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ …

ധര്‍മ്മടത്ത് പിണറായിക്കെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് കെ സുധാകരൻ Read More