തൃശ്ശൂർ: കൊടകര കുഴൽപണ സംഭവത്തില്‍ ഉള്‍പ്പെട്ട 3.5 കോടി രൂപയില്‍ തനിക്ക് പങ്കില്ലെന്ന് പരാതിക്കാരനായ ധര്‍മരാജന്‍. അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയിലാണ് ധര്‍മരാജന്‍ മുൻ നിലപാടില്‍ മാറ്റം വരുത്തിയത്. പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിക്ക് പിന്നാലെ അന്വേഷണ സംഘം...
Read full story
തൃശ്ശൂർ: കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ പ്രത്യേക അന്വേഷണസംഘം ഇരിങ്ങാലക്കുട കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 625 പേജുള്ള കുറ്റപത്രത്തില്‍ 22 പ്രതികളാണുള്ളത്, 219 സാക്ഷികളും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും മകന്‍ ഹരികൃഷ്ണനും അടക്കമുള്ള 19 ബിജെപി നേതാക്കളെ സാക്ഷിപ്പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്....
Read full story
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന സുരേന്ദ്രന്റെ നിലപാട് തെറ്റാണെന്ന് വിഡി സതീശന്‍ അഭിപ്രായപ്പെട്ടു. നാട്ടിലെ നിയമവ്യവസ്ഥകള്‍ അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. നാളെ എനിക്ക് നോട്ടീസ്...
Read full story
തൃശൂര്‍: ധര്‍മ്മരാജനുമായി തങ്ങള്‍ക്ക്‌ ബന്ധമില്ലെന്ന്‌ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഉല്ലാസ്‌ ബാബു. ധര്‍മരാജനുമായി താന്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ഇപ്പോള്‍ നടക്കുന്നത്‌ ബിജെപി വേട്ടയാണെന്നും ഉല്ലാസ്‌ ബാബു പറഞ്ഞു. കൊടകര കളളപ്പണ കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട്‌ നേരത്തെ അന്വേഷണ സംഘം ഉല്ലാസ്‌...
Read full story
തൃശൂര്‍: കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരകോടി രൂപയും തങ്ങളുടേതാണെന്ന് അവകാശപ്പെട്ട്‌ ധര്‍മ്മരാജനും സംഘവും കോടതിയില്‍ . ധര്‍മ്മരാജനും സുനില്‍നായികും ഷംജീറും ചേര്‍ന്ന്‌ നല്‍കിയ ഹര്‍ജിയിലാണ്‌ ഇക്കാര്യം പറയുന്നത്‌. തുകയും കാറും ആവശ്യപ്പെട്ട്‌ ഇവര്‍ ഇരിങ്ങാലകുട ഫസ്റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. ധര്‍മരാജന്‍...
Read full story
തൃശൂര്‍: കൊടകര കുഴല്‍പണക്കേസിൽ പണം നഷ്ടപ്പെട്ടെന്ന് പരാതിപ്പെട്ട വാഹന ഉടമ ധര്‍മരാജന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആണെന്ന് പൊലീസ്. 29/04/21 വ്യാഴാഴ്ച തൃശൂര്‍ റൂറല്‍ എസ്. പി പൂങ്കുഴലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു ലഭിച്ച പരാതി. എന്നാല്‍ പരാതിയില്‍...
Read full story