നടന്‍ ധര്‍മജനെതിരെ രൂക്ഷവിമര്‍ശനവുമായി യുഡിഎഫ്
കോഴിക്കോട്: ബാലുശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്ന നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി യുഡിഎഫ് തെരഞ്ഞെടുപ്പ് മണ്ഡലം കമ്മറ്റി ജനറല്‍ കണ്‍വീനര്‍. ധര്‍മജന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗിരീഷ് മൊടക്കല്ലൂര്‍ പറഞ്ഞു. രണ്ട് കോണ്‍ഗ്രസ് …
നടന്‍ ധര്‍മജനെതിരെ രൂക്ഷവിമര്‍ശനവുമായി യുഡിഎഫ് Read More