മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് സികെ പത്മനാഭന്
കണ്ണൂര്‍: കണ്ണൂര്‍ ധര്‍മ്മടത്ത് മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപിക്കായി മത്സരിക്കുന്നത് കാവുമ്പായി കര്‍ഷകസമര നേതാവിന്റെ മകനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ സികെ പത്മനാഭന്. പിണറായി വിജയനെതിരെ മത്സരിക്കാനിറങ്ങുന്നത് അതിശക്തനായ നേതാവ് ആയിരിക്കണമെന്നുളള പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സികെപി …
മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് സികെ പത്മനാഭന് Read More