ലൈംഗികാതിക്രമ കേസില്‍ ധനുഷ്‌ക ഗുണതിലകയ്ക്ക് ജാമ്യം.

സിഡ്നി: ലൈംഗികാതിക്രമ കേസില്‍ പിടിയിലായ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലകയ്ക്ക് ജാമ്യം. സിഡ്നി ഡൗണിങ് സെന്റര്‍ ലോക്കല്‍ കോടതിയാണ് താരത്തിന് ജാമ്യം അനുവദിച്ചത്. നവംബര്‍ ഏഴിനായിരുന്നു ശ്രീലങ്കന്‍ താരം അറസ്റ്റിലായത്.ജാമ്യം നല്‍കിയതിന് പിന്നാലെ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും താരത്തെ വിലക്കിയിട്ടുണ്ട്. …

ലൈംഗികാതിക്രമ കേസില്‍ ധനുഷ്‌ക ഗുണതിലകയ്ക്ക് ജാമ്യം. Read More

ലൈംഗികാതിക്രമക്കേസ്: ഗുണതിലകെയ്ക്ക് സസ്പെന്‍ഷന്‍

സിഡ്നി: ലൈംഗികാതിക്രമക്കേസില്‍ ഓസ്ട്രേലിയയില്‍ അറസ്റ്റ് ചെയ്ത ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ദനുഷ്‌ക ഗുണതിലകയെ സസ്പെന്‍ഡ് ചെയ്തു. താരത്തെ എല്ലാ ഫോര്‍മാറ്റില്‍നിന്നും സസ്പെന്‍ഡ് ചെയ്തതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ടീം തെരഞ്ഞെടുപ്പുകളില്‍ താരത്തെ പരിഗണിക്കില്ലെന്നു ബോര്‍ഡ് വ്യക്തമാക്കി. കൂടുതല്‍ അന്വേഷണത്തിന് ആവശ്യമായ …

ലൈംഗികാതിക്രമക്കേസ്: ഗുണതിലകെയ്ക്ക് സസ്പെന്‍ഷന്‍ Read More

ലൈംഗികാതിക്രമ കേസില്‍ ധനുഷ്‌ക ഗുണതിലക ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍

സിഡ്നി: ലൈംഗികാതിക്രമ കേസില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലക ഓസ്‌ട്രേലിയയില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. സിഡ്നിയിലെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലെ ടീം ഹോട്ടലില്‍ നിന്നാണ് ഗുണതിലകയെ അറസ്റ്റ് ചെയ്തത്.ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്ലിക്കേഷന്‍ വഴി പരിചയപ്പെട്ട 29കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് …

ലൈംഗികാതിക്രമ കേസില്‍ ധനുഷ്‌ക ഗുണതിലക ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍ Read More