ധന്‍ സഞ്ചയ് പ്ലാനുമായി എല്‍.ഐ.സി
ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്കായി രാജ്യത്തെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി പുതിയ പ്ലാന്‍ അവതരിപ്പിച്ചു. പോളിസി ഉടമയ്ക്ക് പോളിസി പരിരക്ഷയ്ക്ക് പുറമേ ധനസമ്പാധനം ഉറപ്പ് നല്‍കുന്ന ധന്‍ സഞ്ചയ് പ്ലാനാണ് അവതരിപ്പിച്ചത്.പോളിസി എന്നതിനൊപ്പം നിക്ഷേപം എന്ന നിലയിലും പ്രയോജനപ്പെടുന്ന പുതിയ നോണ്‍-ലിങ്ക്ഡ് പോളിസിയാണിത്. …
ധന്‍ സഞ്ചയ് പ്ലാനുമായി എല്‍.ഐ.സി Read More