ദേ​വ​സ്വം ബോ​ര്‍​ഡ‍് ഒ​രി​ക്ക​ലും യു​വ​തി പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ചി​ട്ടി​ല്ലെന്ന് ദേ​വ​സ്വം​ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ര്‍

തി​രു​വ​ന​ന്ത​പു​രം: മലക്കം മറിഞ്ഞ് തി​രു​വി​താം​കൂ​ർ ദേവസ്വം ബോർഡ്. ​ശബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ ദേ​വ​സ്വം ബോ​ര്‍​ഡ‍് ഒ​രി​ക്ക​ലും യു​വ​തി പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ചി​ട്ടി​ല്ല. വ്യ​ക്തി​ക​ള്‍ അ​നു​കൂ​ലി​ച്ചി​ട്ടു​ണ്ടാ​കാ​മെ​ന്നും 2020ലേ​ത് അ​ഭി​ഭാ​ഷ​ക​ന്‍റെ നി​ല​പാ​ട​ണെ​ന്നും ദേ​വ​സ്വം​ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു. യു​വ​തീ​പ്ര​വേ​ശ​ന വി​ധി​യെ എ​തി​ർ​ക്കാ​നും ആ​ചാ​രാ​നു​ഷ്‌​ഠാ​ന​ങ്ങ​ളും …

ദേ​വ​സ്വം ബോ​ര്‍​ഡ‍് ഒ​രി​ക്ക​ലും യു​വ​തി പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ചി​ട്ടി​ല്ലെന്ന് ദേ​വ​സ്വം​ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ര്‍ Read More