
റിപ്പോര്‍ട്ട്
ടികെഎം എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനിക്ക് അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ എഞ്ചിനീയേഴ്‌സിന്‍റെ ആഗോള പുസ്ക്കാരം
By ന്യൂസ് ഡെസ്ക്
•
October 23, 2020
കൊല്ലം: അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ എഞ്ചിനീയേഴ്‌സിന്‍റെ ആഗോള പുസ്‌ക്കാരത്തിന് കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി ദേവിപ്രിയ മുടിക്കല്‍ അര്‍ഹയായി. കെമിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ദേവിപ്രിയ അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്...
Read full story

