പ്രധാനമന്ത്രി വാരാണസിയില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ചു
ന്യൂ ഡൽഹി: പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വാരാണസിയില്‍ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഇന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിച്ചു. 220 കോടി രൂപയുടെ 16 പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. വാരാണസിയില്‍ 400 കോടി രൂപയുടെ 14 പദ്ധതികള്‍ ഇതിനോടകംതന്നെ …
പ്രധാനമന്ത്രി വാരാണസിയില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ചു Read More