‘ഞങ്ങളും കൃഷിയിലേക്ക്’, ‘കൃഷികൂട്ടങ്ങള്‍’ തുടങ്ങിയ പദ്ധതികൾ കൃഷിയെ കൂടുതല്‍ ജനകീയമാക്കിയതായി മന്ത്രി പി പ്രസാദ്

പത്തനംതിട്ട | കാര്‍ഷിക മേഖലയില്‍ കേരളം 2023-2024 വര്‍ഷം 4.65 ശതമാനം വളര്‍ച്ച കെവരിച്ചതായി മന്ത്രി പി പ്രസാദ്. കോട്ടാങ്ങല്‍ സ്മാര്‍ട്ട് കൃഷിഭവന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി . സംസ്ഥാനത്ത് കാര്‍ഷിക മേഖലയിലുണ്ടായ വളര്‍ച്ച ദേശീയ ശരാശരിയേക്കാള്‍ ഏറെ ഉയര്‍ന്നതാണ് …

‘ഞങ്ങളും കൃഷിയിലേക്ക്’, ‘കൃഷികൂട്ടങ്ങള്‍’ തുടങ്ങിയ പദ്ധതികൾ കൃഷിയെ കൂടുതല്‍ ജനകീയമാക്കിയതായി മന്ത്രി പി പ്രസാദ് Read More

അമീബിക്ക് മസ്തിഷ്‌ക്കജ്വരം: കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കുന്ന രോഗിയുടെ നില മെച്ചപ്പെട്ടതായി റിപ്പോർട്ട്

പത്തനംതിട്ട | അമീബിക്ക് മസ്തിഷ്‌ക്കജ്വരം സംശയിക്കുന്ന റാന്നി-പെരുന്നാട് സ്വദേശിയുടെ ആരോഗ്യ നിലയില്‍ പുരോഗതി ഉള്ളതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവില്‍ രോഗി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സെപ്തംബർ അഞ്ചിനാണ് റാന്നി പെരുനാട് സ്വദേശി കടുത്ത പനിയും ശരീരവേദനയും അനുഭവപ്പെട്ടതിനെ …

അമീബിക്ക് മസ്തിഷ്‌ക്കജ്വരം: കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കുന്ന രോഗിയുടെ നില മെച്ചപ്പെട്ടതായി റിപ്പോർട്ട് Read More

കേരളത്തിലെ ശിശു മരണനിരക്ക് വികസിത രാജ്യങ്ങള്‍ക്ക് തുല്യമെന്ന് സ്റ്റാറ്റിസ്റ്റിക്കല്‍ റിപോര്‍ട്ട്.

പത്തനംതിട്ട | കേരളത്തിലെ ശിശു മരണനിരക്ക് അഞ്ചെന്ന് ഏറ്റവും പുതിയ സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപോര്‍ട്ട്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ശിശു മരണ നിരക്കാണിത്. 25 ആണ് ദേശീയ ശരാശരി. അമേരിക്കന്‍ ഐക്യനാടുകളിലെ ശിശു മരണ നിരക്ക് 5.6 ആണ്. …

കേരളത്തിലെ ശിശു മരണനിരക്ക് വികസിത രാജ്യങ്ങള്‍ക്ക് തുല്യമെന്ന് സ്റ്റാറ്റിസ്റ്റിക്കല്‍ റിപോര്‍ട്ട്. Read More

ഹ്യൂമൻ-മെഷിൻ കൊളാബറേഷൻ ഐക്കൺസിന് ദുബൈ കിരീടാവകാശിയുടെ അം​ഗീകാരം

ദുബൈ|ഹ്യൂമൻ-മെഷിൻ കൊളാബറേഷൻ ഐക്കൺസിന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അംഗീകാരം നൽകി. ഗവേഷണം, പ്രസിദ്ധീകരണം, ഉള്ളടക്ക ഉത്പാദനം എന്നിവ എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്നതിലെ സുതാര്യത ഉറപ്പാക്കുന്നതിനുള്ള ലോകത്തിലെ ആദ്യ …

ഹ്യൂമൻ-മെഷിൻ കൊളാബറേഷൻ ഐക്കൺസിന് ദുബൈ കിരീടാവകാശിയുടെ അം​ഗീകാരം Read More

രഹസ്യനിരീക്ഷണത്തിന് സൈബോര്‍ഗ് ഈച്ചകളെ വികസിപ്പിച്ച് ചൈന

പ്രാണികളെ നിയന്ത്രിക്കാനാവുന്ന ഉപകരണം വികസിപ്പിച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍. ബെയിജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസര്‍ ഷാവോയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രാണികളുടെ മസ്തിഷ്‌കം നിയന്ത്രിക്കാനാവുന്ന ഏറ്റവും ചെറിയ ഉപകരണം വികസിപ്പിച്ചത്. ഈച്ചകളുടെ പിന്നില്‍ ഘടിപ്പിക്കാനാവുന്നവയാണിത്. 74 മില്ലിഗ്രാം മാത്രമാണിതിന് ഭാരം. ചൈനീസ് ജേണല്‍ …

രഹസ്യനിരീക്ഷണത്തിന് സൈബോര്‍ഗ് ഈച്ചകളെ വികസിപ്പിച്ച് ചൈന Read More

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഉടൻ റൂമിലേക്ക് മാറ്റും

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ നിലയില്‍ വലിയ പുരോഗതി. .ഐ.സി.യുവിലുള്ള അഫാനെ ഉടൻ റൂമിലേക്ക് മാറ്റും. ശ്വസനം ഉള്‍പ്പെടെ സാധാരണ നിലയിലായി. ഭക്ഷണം കഴിക്കുന്നുണ്ട്. കിടക്കയില്‍ എഴുന്നേറ്റിരിക്കും. എന്നാല്‍ നടക്കാൻ ബുദ്ധിമുട്ടുണ്ട്. ഇന്ന് ഫിസിക്കല്‍ …

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഉടൻ റൂമിലേക്ക് മാറ്റും Read More

ഡിആര്‍ഡിഒ തദ്ദേശീയമായി രൂപകല്‍പന ചെയ്ത മിസൈല്‍ സംവിധാനത്തിന്റെ പരീക്ഷണം വിജയം

ഭൂനേശ്വര്‍: വളരെ ചെറിയ ദൂരത്തില്‍ തൊടുത്തു വിടാവുന്ന വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനത്തിന്റെ (വിഎസ്‌എച്ച്‌ഒആര്‍എഡിഎസ്-വെരി ഷോര്‍ട് റെയ്ഞ്ച് എയര്‍ ഡിഫന്‍സ് സിസ്റ്റം) പരീക്ഷണം വിജയം. ഒഡീഷയിലെ ചാന്ദിപ്പൂര്‍ തീരത്ത് വച്ചായിരുന്നു മിസൈലിന്റെ പരീക്ഷണം. ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) …

ഡിആര്‍ഡിഒ തദ്ദേശീയമായി രൂപകല്‍പന ചെയ്ത മിസൈല്‍ സംവിധാനത്തിന്റെ പരീക്ഷണം വിജയം Read More

കേരളത്തിലെ ജനങ്ങള്‍ മികച്ചവരാണ്, മലയാളികള്‍ സിംഹങ്ങളാണ് : ഗവർണർ രാജേന്ദ്ര അർലേകർ

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീർഘവീക്ഷണമുണ്ടെന്നും വികസിത കേരളമാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യമെന്നും ഗവർണർ രാജേന്ദ്ര അർലേകർ. വികസിത കേരളമില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത് ഭാരതം സാക്ഷാത്കരിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളം ഒന്നിനും പിറകിലല്ലെന്നും അദ്ദേഹം പറ‌ഞ്ഞു. തിരുവനന്തപുരം സെൻട്രല്‍ …

കേരളത്തിലെ ജനങ്ങള്‍ മികച്ചവരാണ്, മലയാളികള്‍ സിംഹങ്ങളാണ് : ഗവർണർ രാജേന്ദ്ര അർലേകർ Read More

“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്” എന്ന നിർദേശം ഉടൻ പ്രാവർത്തികമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഏകീകൃത സിവില്‍ കോഡ് എന്ന രീതിയിലേക്കാണു രാജ്യം നീങ്ങുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർദാർ വല്ലഭ്ഭായ് പട്ടേലിന്‍റെ 149-ാം ജന്മവാർഷികദിനമായ 2024 ഒക്ടോബർ 31 ന് ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി പ്രതിമയില്‍ ആദരമർപ്പിച്ച …

“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്” എന്ന നിർദേശം ഉടൻ പ്രാവർത്തികമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി Read More

സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച്‌ പ്രധാനമന്ത്രി

ഡൽഹി: സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ കച്ചില്‍ വാസയോഗ്യമല്ലാത്ത ഭൂപ്രകൃതിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികരെ കാണാൻ സൈനിക യൂണിഫോമിലാണ് പ്രധാനമന്ത്രി എത്തിയത് .സൈനികരുമായി മധുരം പങ്കിട്ടു.. പാക് അതിർത്തിയിലെ ബി.എസ്.എഫ് പോസ്റ്റ് സന്ദർശിച്ച പ്രധാനമന്ത്രി അവരുടെ പട്രോളിംഗ് ബോട്ടില്‍ …

സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച്‌ പ്രധാനമന്ത്രി Read More