ദേവതാരുവിലെ പൂക്കാലം കഴിഞ്ഞു. ചുനക്കര രാമന്‍കുട്ടി യാത്രയായി.

August 13, 2020

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി (84) അന്തരിച്ചു. 12 – 08 – 2020 ബുധനാഴ്ച രാത്രി 10.45 ഓടെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തിരുമല രേണുക നിവാസിൽ ആയിരുന്നു താമസം. 1934 ജനുവരി 19ന് ആലപ്പുഴ …