കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സര്‍വോദയ പാര്‍ട്ടി
ബെംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോണ്‍ഗ്രസിന് ഊര്‍ജ്ജം നല്‍കി പുതിയ പാര്‍ട്ടിയുടെ പിന്തുണ. പ്രമുഖ ദളിത് എഴുത്തുകാരന്‍ ദേവനൂര്‍ മഹാദേവ സ്ഥാപിച്ച സര്‍വോദയ കര്‍ണാടക പാര്‍ട്ടിയാണ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളില്‍ സര്‍വോദയ പാര്‍ട്ടി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമ്പോള്‍ …
കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സര്‍വോദയ പാര്‍ട്ടി Read More