ഇടുക്കി മെഡിക്കൽ കോളേജിൽ 104 വയസുകാരിക്ക് തിമിര ശസ്ത്രക്രിയ വിജയം

ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ 104 വയസുള്ള ഇടുക്കി കഞ്ഞിക്കുഴി ചേലച്ചുവട് സ്വദേശിനി ദേവകിയമ്മയ്ക്ക് നടത്തിയ തിമിര ശസ്ത്രക്രിയ വിജയം. ഈ പ്രായത്തിൽ അപൂർവമായാണ് തിമിര ശസ്ത്രക്രിയ വിജയിക്കുന്നത്. ഇടത് കണ്ണിൽ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തി ലെൻസ് ഇട്ടു. ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് ദേവകിയമ്മയെ …

ഇടുക്കി മെഡിക്കൽ കോളേജിൽ 104 വയസുകാരിക്ക് തിമിര ശസ്ത്രക്രിയ വിജയം Read More

മകനും മരുമകളും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി

കൊല്ലം :വീടും പുരയിടവും സ്വന്തമാക്കാന്‍ മകനും മരുമകളും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി. ചവറ തെക്കുംഭാഗത്ത് ഞാറമ്മൂട് സ്വദേശിനി ദേവകി (75) ആണ് കൊല്ലപ്പെട്ടത്. മകന്‍ രാജേഷിനേയും ഭാര്യ ശാന്തിനിയേയും പോലീസ് അറസ്റ്റ് ചെയ്തു. 2021 ഫെബ്രുവരി ഒന്നിനായിരുന്നു സംഭവം . മകനും …

മകനും മരുമകളും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി Read More

തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും നൽകിയ വാഗ്ദാനം പാലിച്ചു; നിർധന സ്ത്രീകൾക്ക് ആടുകളെ വാങ്ങി നൽകി സി.എച്ച്. ഹരിഷ്

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും പ്രചരണ സമയത്ത് നല്‍കിയ വാക്ക് പാലിച്ചു സ്ഥാനാര്‍ഥി. നിർധനരായ രണ്ട് വീട്ടമ്മമാര്‍ക്ക് ആടുകളെ വാങ്ങി നൽകിയാണ് വടക്കാഞ്ചേരി നഗരസഭയില്‍ സില്‍ക് നഗര്‍ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി .എച്ച്‌. ഹരീഷ് വാക്കുപാലിച്ചത്. സി.എച്ച്.‌ ഹരീഷ് …

തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും നൽകിയ വാഗ്ദാനം പാലിച്ചു; നിർധന സ്ത്രീകൾക്ക് ആടുകളെ വാങ്ങി നൽകി സി.എച്ച്. ഹരിഷ് Read More