ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവത്തിൽ റിപ്പോര്‍ട്ട് തേടി ലോക്‌സഭ സെക്രട്ടേറിയറ്റ്

. കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ലോക്‌സഭ സെക്രട്ടേറിയറ്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി. 15 ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം . കേരള സര്‍ക്കാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും ലോക്‌സഭ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഷാഫി പറമ്പില്‍ …

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവത്തിൽ റിപ്പോര്‍ട്ട് തേടി ലോക്‌സഭ സെക്രട്ടേറിയറ്റ് Read More

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആശുപത്രിയിൽ

ചെന്നൈ | തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ചെന്നൈ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈ 21 തിങ്കളാഴ്ച രാവിലെ പതിവ് നടത്തത്തിനിടെ ചെറിയ തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അപ്പോളോ ഹോസ്പിറ്റൽസ് മെഡിക്കൽ സർവീസസ് ഡയറക്ടർ …

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആശുപത്രിയിൽ Read More

കശ്മീരിലെ മുസ്ലീം തീവ്രവാദി ആക്രമണം : കേരള ഹൈക്കോടതി ജഡ്‌ജിമാര്‍ നൽകുന്ന വിവരം

കൊച്ചി: ”തിങ്കളാഴ്ച തീർത്തും ശാന്തമായിരുന്നു പഹല്‍ഗാം. കാലാവസ്ഥ മാത്രമാണ് ചെറിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് അവിടെ നിന്ന് മടങ്ങിയത്. ഉച്ചകഴിഞ്ഞാണ് തീവ്രവാദ ആക്രമണത്തെക്കുറിച്ച്‌ അറിഞ്ഞത്. വലിയ നടുക്കമാണ് ഉണ്ടായത്. വിശ്വസിക്കാനായില്ല,” ശ്രീനഗറിലെ സുരക്ഷിത സ്ഥാനത്തുള്ള ജസ്റ്റിസ് പി.ജി. അജിത് കുമാർ …

കശ്മീരിലെ മുസ്ലീം തീവ്രവാദി ആക്രമണം : കേരള ഹൈക്കോടതി ജഡ്‌ജിമാര്‍ നൽകുന്ന വിവരം Read More

ഗാസയില്‍ വെടിനിര്‍ത്തല്‍ : അനിശ്ചിതത്വങ്ങള്‍ക്കൊടുവിൽ സമാധാന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക്

ദോഹ: ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതിനുള്ള കരട് നിര്‍ദേശങ്ങള്‍ ഇസ്രയേലിനും ഹമാസിനും കൈമാറിയതായി ഖത്തര്‍ അറിയിച്ചു.മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് സമാധാന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്കു കടക്കുന്നത്. ഇതിനിടെ, ഹമാസ് സംഘം ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ത്താനിയുമായി കൂടിക്കാഴ്ചയും നടത്തി. …

ഗാസയില്‍ വെടിനിര്‍ത്തല്‍ : അനിശ്ചിതത്വങ്ങള്‍ക്കൊടുവിൽ സമാധാന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് Read More

എല്ലാ സര്‍ക്കാര്‍ ജീവനക്കാരും തങ്ങളുടെ 2024-ലെ സ്വത്ത് വിവരം ജനുവരി 15 നകം സമര്‍പ്പിക്കണം : ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പ്

തിരുവനന്തപുരം: പാര്‍ട്ട് ടൈം ജീവനക്കാരൊഴികെയുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാരും 2024-ലെ സ്വത്ത് വിവരം സ്പാര്‍ക്ക് സോഫ്റ്റ്വെയര്‍ മുഖേന ഓണ്‍ലൈനായി 2025ജനുവരി 15 നകം സമര്‍പ്പിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പ് സര്‍ക്കുലര്‍ ഇറക്കി. വീഴ്ച വരുത്തുന്നത് ശിക്ഷണ നടപടികള്‍ക്ക് കാരണമാകും വാര്‍ഷിക …

എല്ലാ സര്‍ക്കാര്‍ ജീവനക്കാരും തങ്ങളുടെ 2024-ലെ സ്വത്ത് വിവരം ജനുവരി 15 നകം സമര്‍പ്പിക്കണം : ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പ് Read More

ഭിന്നശേഷി വിഭാഗങ്ങളില്‍പെടുന്ന അദ്ധ്യാപക നിയമനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികള്‍ പേര് രജിസ്റ്റർ ചെയ്യണം

ഇടുക്കി:ഹയർസെക്കന്ററി വിഭാഗത്തില്‍ അദ്ധ്യാപക നിയമനത്തിന് യോഗ്യരായ 50 വയസ്സിന് താഴെയുള്ള കാഴ്ചപരിമിതർ/കേള്‍വിപരിമിതർ എന്നീ ഭിന്നശേഷി വിഭാഗങ്ങളില്‍പെടുന്ന ഉദ്യോഗാർത്ഥികള്‍ റീജിയണല്‍ പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നവംബർ 16 ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം. ജ്യോഗ്രഫി, …

ഭിന്നശേഷി വിഭാഗങ്ങളില്‍പെടുന്ന അദ്ധ്യാപക നിയമനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികള്‍ പേര് രജിസ്റ്റർ ചെയ്യണം Read More

ദുരന്തങ്ങള്‍ നേരിടാനായി കേരളത്തിന് 782 കോടി രൂപ നൽകിയിട്ടുളളതായി കേന്ദ്രം

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പ്രത്യേക ഫണ്ട് അനുവദിക്കുന്നതില്‍ നടപടി പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ .പിഎം റിലീഫ് ഫണ്ട് വയനാട് ജില്ലാ കലക്ടര്‍ വഴി നല്‍കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ, ഇതിനോടകം വിവിധ ഘട്ടങ്ങളിലായി 782 കോടി രൂപ …

ദുരന്തങ്ങള്‍ നേരിടാനായി കേരളത്തിന് 782 കോടി രൂപ നൽകിയിട്ടുളളതായി കേന്ദ്രം Read More

ഇന്ത്യയിൽ രോഗമുക്തി നിരക്ക് 97 ശതമാനത്തിനടുത്ത് , ആഗോളതലത്തിൽ ഇത് ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്ന്

ആഗോളതലത്തിൽ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നായി     ഇന്ത്യയിൽ കോവിഡ് 19 രോഗമുക്തി നിരക്ക് 97 ശതമാനത്തിനടുത്ത് എത്തി . ആകെ രോഗമുക്തരുടെ  എണ്ണം  1,03,73,606 ആയി ഉയർന്നു.  കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് പുതുതായി 14,301പേരാണ് രോഗ മുക്തരായത്. …

ഇന്ത്യയിൽ രോഗമുക്തി നിരക്ക് 97 ശതമാനത്തിനടുത്ത് , ആഗോളതലത്തിൽ ഇത് ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്ന് Read More

പക്ഷിപ്പനി സംബന്ധിച്ച് രാജ്യത്തെ ഏറ്റവും പുതിയ വിവരങ്ങൾ

2021 ജനുവരി 27 വരെയുള്ള വിവരങ്ങൾ പ്രകാരം രാജ്യത്തെ  കേരളം ഉൾപ്പടെയുള്ള 9 സംസ്ഥാനങ്ങളിൽ ഇറച്ചി പക്ഷികളിലും 12 സംസ്ഥാനങ്ങളിൽ കാക്ക / ദേശാടന/ കാട്ടു പക്ഷികൾ എന്നിവയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്  മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പഞ്ചാബ്, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ …

പക്ഷിപ്പനി സംബന്ധിച്ച് രാജ്യത്തെ ഏറ്റവും പുതിയ വിവരങ്ങൾ Read More

വ്യാഴാഴ്ച കോവിഡ് വാക്‌സിൻ സ്വീകരിച്ചത് 10,953 ആരോഗ്യ പ്രവർത്തകർ

സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ കുത്തിവയ്പ്പിന്റെ നാലാം ദിനത്തിൽ 10,953 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്-19 വാക്‌സിനേഷൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 135 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ നടന്നു. എറണാകുളം ജില്ലയിൽ 15 കേന്ദ്രങ്ങളിലും കോഴിക്കോട് ജില്ലയിൽ 11 …

വ്യാഴാഴ്ച കോവിഡ് വാക്‌സിൻ സ്വീകരിച്ചത് 10,953 ആരോഗ്യ പ്രവർത്തകർ Read More