ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

വെഞ്ഞാറമൂട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ വണ്ടി നിറുത്തി ഇറങ്ങി മാറിയതിനാല്‍ ആളപായമുണ്ടായില്ല. മേലേകുറ്റിമൂട് വെള്ളുമണ്ണടി തടത്തിരികത്ത് വീട്ടില്‍ മുഹമ്മദ് ഷാന്റെ കാറാണ് അഗ്നിക്കിരയായത്. മെയ് 28 ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് കുറ്റിമൂട് മസ്ജിദിന് സമീപത്തായിരുന്നു സംഭവം.ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ എൻജിൻ ഭാഗത്ത് തീപിടിക്കുകയും …

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു Read More

പാക് സേന നടത്തിയ ആക്രമണങ്ങൾ എല്ലാം ഇന്ത്യ തകർത്തതായി സൈനിക മേധാവികൾ

ന്യൂഡല്‍ഹി | 26 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാക് സേന കഴിഞ്ഞ ദിവസം നടത്തിയ. ആക്രമണങ്ങൾ എല്ലാം ഇന്ത്യ തകർത്തതായി സൈനിക മേധാവികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. . പാകിസ്താൻ പ്രയോ​ഗിച്ച എല്ലാ ആയുധങ്ങളും ഇന്ത്യ തകര്‍ത്തതായും സൈന്യം പറഞ്ഞു. നാന്നൂറോളം ഡ്രോണുകളാണ് …

പാക് സേന നടത്തിയ ആക്രമണങ്ങൾ എല്ലാം ഇന്ത്യ തകർത്തതായി സൈനിക മേധാവികൾ Read More

വഖഫ് ഭേദഗതി നിയമം : ബംഗാളില്‍ പ്രതിഷേധം തുടരുന്നു

മുര്‍ഷിദബാദ്: വഖഫ് ഭേദഗതി നിയമമായതില്‍ പ്രതിഷേധം. ബംഗാളിലെ മുര്‍ഷിദാബാദില്‍ ഏപ്രിൽ 11വെള്ളിയാഴ്ച നടന്ന പ്രതിഷേധം അക്രമാസക്തമായി. നിംതിത റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനുനേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ തടയുന്നതിനിടെ പത്തോളം പോലീസുകാര്‍ക്ക് പരിക്കേറ്റു.പ്രതിഷേധക്കാര്‍ റെയില്‍വേ സ്റ്റേഷനകത്ത് കടന്ന് സാധനസാമഗ്രികള്‍ അടിച്ച് തകര്‍ത്തതായും …

വഖഫ് ഭേദഗതി നിയമം : ബംഗാളില്‍ പ്രതിഷേധം തുടരുന്നു Read More

ശബരിമലയില്‍ നിയന്ത്രണങ്ങളും പരിധികളും നിശ്ചയിക്കുന്നത് അയ്യപ്പഭക്തരെ വേദനിപ്പിക്കുന്ന നടപടിയാണെന്ന് ശ്രീഅയ്യപ്പ ധർമ്മപരിഷത്ത് ഭാരവാഹികള്‍

പത്തനംതിട്ട : ശബരിമലയില്‍ എത്തുന്ന തീർത്ഥാടകർക്ക് ദർശന സൗകര്യം ഒരുക്കി കൊടുക്കാതെ നിയന്ത്രണങ്ങളും പരിധികളും നിശ്ചയിക്കുന്ന ത് അയ്യപ്പഭക്തരെ വേദനിപ്പിക്കുന്ന നടപടിയാണെന്ന് ശബരിമല ശ്രീഅയ്യപ്പ ധർമ്മപരിഷത്ത് ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.സന്നദ്ധ സേവന സംഘടനകള്‍ ശബരിമല, നിലയ്ക്കല്‍, പമ്പ എരുമേലി എന്നിവിടങ്ങളില്‍ നടത്തിവന്നിരുന്ന …

ശബരിമലയില്‍ നിയന്ത്രണങ്ങളും പരിധികളും നിശ്ചയിക്കുന്നത് അയ്യപ്പഭക്തരെ വേദനിപ്പിക്കുന്ന നടപടിയാണെന്ന് ശ്രീഅയ്യപ്പ ധർമ്മപരിഷത്ത് ഭാരവാഹികള്‍ Read More