വാഹനാപകടത്തില്‍ പരുക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

കണ്ണൂര്‍ | വാഹനാപകടത്തില്‍ പരുക്കേറ്റ ദേശാഭിമാനി കണ്ണൂര്‍ ലേഖകന്‍ രാഗേഷ് കായലൂര്‍ (51) മരിച്ചു. കഴിഞ്ഞ ദിവസം മട്ടന്നൂരില്‍ വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ രാഗേഷിനെ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാഗേഷിനെ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ചികിത്സയിലിരിക്കേ മരണം …

വാഹനാപകടത്തില്‍ പരുക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു Read More

അമിതമായ രാഷ്ട്രീയ ഇടപെടല്‍ : മട്ടന്നൂർ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്ന് ഉദ്യോ​ഗസ്ഥർ

മട്ടന്നൂർ : അമിതമായ രാഷ്ട്രീയ ഇടപെടല്‍ കാരണം തങ്ങള്‍ക്ക് മട്ടന്നൂർ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം പോലീസുകാർ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നല്‍കി. പോളിടെക്നിക്ക് കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മട്ടന്നൂരില്‍ ദേശാഭിമാനി …

അമിതമായ രാഷ്ട്രീയ ഇടപെടല്‍ : മട്ടന്നൂർ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്ന് ഉദ്യോ​ഗസ്ഥർ Read More

തുടർഭരണത്തിൽ അഹങ്കരിക്കരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോടും അണികളോടും കോടിയേരി; സാധാരണ പൗരന്മാരുടെ മേക്കിട്ട് കയറാമെന്ന് ഏതെങ്കിലും നേതാവോ പ്രവർത്തകനോ കരുതരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ഭരണം ലഭിച്ചതിന്‍റെ പേരില്‍ അഹങ്കരിക്കരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോടും അണികളോടും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. സംസ്ഥാനഭരണം നമുക്ക് ലഭിച്ചതുകൊണ്ട് ഇനി അഹങ്കരിച്ചുകളയാം എന്നുകരുതി …

തുടർഭരണത്തിൽ അഹങ്കരിക്കരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോടും അണികളോടും കോടിയേരി; സാധാരണ പൗരന്മാരുടെ മേക്കിട്ട് കയറാമെന്ന് ഏതെങ്കിലും നേതാവോ പ്രവർത്തകനോ കരുതരുത് Read More

ദേശാഭിമാനി ലേഖകന്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചു

തിരുവനന്തപുരം : ദേശാഭിമാനി ചിറയിന്‍കീഴ്‌ ലേഖകന്‍ ഷിബു മോഹന്‍ കോവിഡ്‌ ബാധിച്ച് മരിച്ചു. 46 വയസായിരുന്നു. 2021 മെയ്‌ മൂന്നാംതീയതി മറ്റുചില അസുഖങ്ങളെ തുടര്‍ന്ന്‌ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. മള്‍ട്ടി സ്‌പെഷ്യാലിറ്റിയില്‍ വെന്‍റിലേറ്റര്‍ സഹായത്തോടെ ചികിത്സയില്‍ തുടരുന്നതിനിടെയാണ്‌ . …

ദേശാഭിമാനി ലേഖകന്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചു Read More

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി മാധ്യമ പ്രവര്‍ത്തകരും

മാനന്തവാടി: തെരഞ്ഞെടുപ്പ് രംഗത്തേക്ക് മാധ്യമ പ്രവര്‍ത്തകരും. ദേശാഭിമാനിയുടെ മാനന്തവാടി പ്രാദേശിക ലേഖകന്‍ വിപിന്‍ വേണുഗോപാല്‍ , മാനന്തവാടി മുന്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റും വയനാട് വിഷന്‍ മാനന്തവാടി റിപ്പോര്‍ട്ടറുമായ സുരേഷ് തലപ്പുഴയുമാണ് മത്സര രംഗത്തുളളത്. വിപിന്‍ വേണുഗോപാല്‍ മാനന്തവാടി നഗരസഭ 16-ാം ഡിവിഷന്‍ …

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി മാധ്യമ പ്രവര്‍ത്തകരും Read More