മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തര ലാന്‍ഡിങ് നടത്തി

ഡെറാഡൂണ്‍: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കൂമാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തര ലാന്‍ഡിങ് നടത്തി.ഉത്തരാഖണ്ഡിലെ പിത്തോഗഡിന് സമീപം ഒക്ടോബർ 16നാണ് ഹെലികോപ്റ്റര്‍ ലാന്‍ഡിങ് നടത്തിയത്. ഹെലികോപ്റ്ററില്‍ രാജീവ് കുമാറിന് പുറമെ ഉത്തരാഖണ്ഡ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിജയ് കുമാര്‍ ജോഗ് ദന്തും …

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തര ലാന്‍ഡിങ് നടത്തി Read More

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു; 27 പേർക്ക് പരിക്ക്

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 35 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഉത്തർകാശി ജില്ലയിലാണ് സംഭവം. ഗംഗോത്രി സന്ദർശിച്ച് മടങ്ങിയ ഗുജറാത്ത് തീർഥാടകരാണ് അപകടത്തിൽപെട്ടത്. സംസ്ഥാന, ദേശീയ ദുരന്ത …

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു; 27 പേർക്ക് പരിക്ക് Read More

50 ലക്ഷം രൂപയുടെ സ്വത്ത് രാഹുല്‍ ഗാന്ധിക്ക് നല്‍കി വയോധിക

ഡെറാഡൂണ്‍: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തന്റെ മുഴുവന്‍ സമ്പാദ്യവും എഴുതിക്കൊടുത്ത് ഉത്താരാഖണ്ഡ് സ്വദേശിയായ വയോധിക. ഡെറാഡൂണ്‍ സ്വദേശിയായ പുഷ്പ മുന്‍ജിയാല്‍(78) ആണു തന്റെ സമ്പാദ്യമെല്ലാം രാഹുല്‍ ഗാന്ധിയുടെ പേരില്‍ എഴുതിവച്ചത്. 50 ലക്ഷം രൂപയുടെ സ്വത്തും 15 പവനോളം …

50 ലക്ഷം രൂപയുടെ സ്വത്ത് രാഹുല്‍ ഗാന്ധിക്ക് നല്‍കി വയോധിക Read More

ഇന്ത്യൻ മിലിറ്ററി കോളേജിലേക്ക് പ്രവേശനത്തിനുള്ള പരീക്ഷ ഡിസംബർ 18 ന്

തിരുവനന്തപുരം: ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളെജിലേക്ക് ജൂലൈയിൽ നടക്കുന്ന പ്രവേശനത്തിനുള്ള പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലെ പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഡിസംബർ 18 നു നടത്തും. പരീക്ഷയ്ക്ക് ഈ വർഷം മുതൽ പെൺകുട്ടികൾക്കും അപേക്ഷിക്കാം. 2022 ജൂലൈ ഒന്നിന് അഡ്മിഷൻ സമയത്ത് …

ഇന്ത്യൻ മിലിറ്ററി കോളേജിലേക്ക് പ്രവേശനത്തിനുള്ള പരീക്ഷ ഡിസംബർ 18 ന് Read More

മതം മാറാൻ ആവശ്യപ്പെടുന്നത് നിർബന്ധിത മതമായി കണക്കാക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി

അലഹബാദ് : മതം മാറാൻ ആവശ്യപ്പെടുന്നത് നിർബന്ധിത മതമായി കണക്കാക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. യു.പി പോലീസ് അറസ്റ്റ് ചെയ്ത മുസ്‌ലിം യുവാവിന് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമർശം. നിർബന്ധിതമായി മതം മാറ്റാൻ ശ്രമം നടത്തിയെന്ന വാദം തെറ്റാണെന്നും കോടതി 13/08/21 വെള്ളിയാഴ്ച …

മതം മാറാൻ ആവശ്യപ്പെടുന്നത് നിർബന്ധിത മതമായി കണക്കാക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി Read More

ഹൈ സ്പീഡ് ട്രെയിനിന്റെ ട്രയല്‍ റണ്ണിനിടയിൽ ട്രെയിനിടിച്ച്‌ നാലുപേര്‍ മരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹൈ സ്പീഡ് ട്രെയിനിന്റെ ട്രയല്‍ റണ്ണിനിടയിൽ ട്രെയിനിടിച്ച്‌ നാലുപേര്‍ മരിച്ചു. 7-1-2021 വ്യാഴാഴ്ച ജമാല്‍പുര്‍കല ഗ്രാമത്തിലാണ് സംഭവം. ഹരിദ്വാര്‍-ലക്‌സര്‍ പാതയില്‍ ട്രയല്‍ റണ്‍ നടത്തുന്നതിനിടെയാണ് സംഭവം. ട്രെയിന്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടം നടന്നത്. മരിച്ചവരെ …

ഹൈ സ്പീഡ് ട്രെയിനിന്റെ ട്രയല്‍ റണ്ണിനിടയിൽ ട്രെയിനിടിച്ച്‌ നാലുപേര്‍ മരിച്ചു Read More

മുത്തലാഖ് വിധി നേടിയെടുത്ത സൈറ ബാനു വനിതാ കമ്മീഷൻ ഉപാദ്ധ്യക്ഷ

ഡെറാഡൂണ്‍: മുത്തലാഖിനെതിരെ നിയമ യുദ്ധം നടത്തി അനുകൂല വിധി നേടിയെടുത്ത സൈറ ബാനുവിനെ ഉത്തരാഖണ്ഡ് വനിതാ കമ്മീഷന്‍ ഉപാധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുത്ത് ഉത്തരാഖണ്ഡിലെ ബി ജെ പി സർക്കാർ. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സൈറ ബാനു ബിജെപിയില്‍ ചേര്‍ന്നിരുന്നു. സൈറാ ബാനുവിന് മന്ത്രിതുല്യ …

മുത്തലാഖ് വിധി നേടിയെടുത്ത സൈറ ബാനു വനിതാ കമ്മീഷൻ ഉപാദ്ധ്യക്ഷ Read More

8 വർഷം മുൻപ് റോഡുപരോധിച്ച കേസിൽ ഉത്തരാഖണ്ഡിലെ മന്ത്രിക്കും 3 എം എൽ എ മാർക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ഡറാഡൂൺ: എട്ട് വർഷം മുൻപ് ഒരു സമരത്തിന്റെ ഭാഗമായി റോഡുപരോധിച്ച 16 പേർക്കെതിരെ ഉത്തരാഖണ്ഡിലെ ഉദ്ദംസിംഗ് നഗർ ജില്ലാ സെഷൻസ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 16 പേരിൽ ഒരാൾ ഉത്തരാഖണ്ഡിലെ മന്ത്രിയായ അരവിന്ദ് പാണ്ഡെയാണ്, മൂന്നു പേർ സംസ്ഥാനത്തെ …

8 വർഷം മുൻപ് റോഡുപരോധിച്ച കേസിൽ ഉത്തരാഖണ്ഡിലെ മന്ത്രിക്കും 3 എം എൽ എ മാർക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് Read More

ഉത്തരാഖണ്ഡില്‍ ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. രുദ്രാപൂര്‍ കോര്‍പ്പറേഷനിലെ ബദായ്പുര വാര്‍ഡ് കൗണ്‍സിലറായ പ്രകാശ് സിങ് ദാമിയാണ് വെടിയേറ്റു മരിച്ചത്. പ്രകാശ് സിങിന്റെ വീട്ടിലെത്തിയ അക്രമി സംഘം അദ്ദേഹത്തെ പുറത്തേക്ക് വിളിച്ചു വരുത്തി വെടിവെക്കുകയായിരുന്നു. സംഭവത്തിന് ശേഷം …

ഉത്തരാഖണ്ഡില്‍ ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു Read More

വീടിനുള്ളിൽ കയറിയ പുലി നായയെ പിടികൂടി കടന്നു.

ഡെറാഡൂണ്‍: ജനവാസ കേന്ദ്രത്തിൽ വീടിനുള്ളിൽ കയറിയ പുലിയെ കണ്ട് കുരച്ചു കൊണ്ട് വന്ന നായയെ പിടികൂടി കൊലപ്പെടുത്തിയ ശേഷം കടിച്ചെടുത്ത് പുലി ഓടി മറയുന്നതായ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെയാണ് വ്യപകമായി പ്രചരിക്കുന്നത്. ഉത്തരാഖണ്ഡിലെ ടാലിറ്റലിലാണ് സംഭവം. ശബ്ദം കേട്ട് നാട്ടുകാരെത്തിയ പ്പോഴേയ്ക്കും …

വീടിനുള്ളിൽ കയറിയ പുലി നായയെ പിടികൂടി കടന്നു. Read More