പഞ്ചാബില്‍ കോണ്‍ഗ്രസിലെ കലാപത്തിന് ശമനമില്ല; സിദ്ധുവിനെ കോണ്‍ഗ്രസ് അധ്യക്ഷനായി അംഗീകരിക്കില്ലെന്ന് സംസ്ഥാന നേതാക്കള്‍

അമൃത്സര്‍: പഞ്ചാബില്‍ അമരീന്ദര്‍ സിംഗ്- നവ്‌ജ്യോത് സിംഗ് സിദ്ധു തര്‍ക്കം പുതിയ തലത്തിലേക്ക്. സിദ്ധു ദല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും കണ്ടതിന് പിന്നാലെ പ്രതികരണവുമായി അമരീന്ദര്‍ സിംഗ് ക്യാംപിലെ നേതാക്കള്‍ രംഗത്തെത്തി. സിദ്ധുവിനെ സംസ്ഥാന അധ്യക്ഷനാക്കാനുള്ള ഒരു നീക്കവും അംഗീകരിക്കില്ലെന്നാണ് …

പഞ്ചാബില്‍ കോണ്‍ഗ്രസിലെ കലാപത്തിന് ശമനമില്ല; സിദ്ധുവിനെ കോണ്‍ഗ്രസ് അധ്യക്ഷനായി അംഗീകരിക്കില്ലെന്ന് സംസ്ഥാന നേതാക്കള്‍ Read More

‘സാധാരണക്കാരായ മലയാളികള്‍ ഇത്രയധികം സ്‌നേഹിച്ച മറ്റാരുമുണ്ടായിരുന്നില്ല’ മന്ത്രിസഭയിൽ കെകെ ശൈജലയെ ഉള്‍പ്പെടുത്താത്തതില്‍ പ്രതികരണവുമായി കവി സച്ചിദാനന്ദന്‍

തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് മന്ത്രിസഭയിൽ കെകെ ശൈജലയെ ഉള്‍പ്പെടുത്താത്തതില്‍ പ്രതികരണവുമായി കവി സച്ചിദാനന്ദന്‍. കഴിഞ്ഞ മന്ത്രി സഭയില്‍ സമര്‍ത്ഥരായ പലരും ഉണ്ടായിരുന്നെങ്കിലും കെകെ ശൈലജയെപോലെ സാധാരണക്കാരായ മലയാളികള്‍ ഇത്രയധികം സ്‌നേഹിച്ച മറ്റാരുമുണ്ടായിരുന്നില്ലെന്ന് സച്ചിദാനന്ദന്‍ 19/05/21 ബുധനാഴ്ച ഫെയ്സ്ബുക്കില്‍ കുറിച്ചു. പ്രായം ലിംഗം …

‘സാധാരണക്കാരായ മലയാളികള്‍ ഇത്രയധികം സ്‌നേഹിച്ച മറ്റാരുമുണ്ടായിരുന്നില്ല’ മന്ത്രിസഭയിൽ കെകെ ശൈജലയെ ഉള്‍പ്പെടുത്താത്തതില്‍ പ്രതികരണവുമായി കവി സച്ചിദാനന്ദന്‍ Read More

അതിർത്തിയാത്രാ നിയന്ത്രണത്തിൽ ഇടപെടുമെന്ന് കർണാടക ഉപമുഖ്യമന്ത്രി

ബംഗളുരു: കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ സർടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ വിഷയത്തില്‍ ഇടപെടുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായണ്‍ . പരിശോധന രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമായി ചുരുക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം 20/03/21 ശനിയാഴ്ച പറഞ്ഞു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരുമായി ശനിയാഴ്ച തന്നെ സംസാരിക്കുമെന്നും …

അതിർത്തിയാത്രാ നിയന്ത്രണത്തിൽ ഇടപെടുമെന്ന് കർണാടക ഉപമുഖ്യമന്ത്രി Read More

ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്ക് കോവിഡ് സ്ഥിരീകരിച്ചു

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് ഉപ മുഖ്യമന്തി കേശവ് പ്രസാദ് മൗര്യക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഒക്ടോബര്‍ 2 വെളളിയാഴ്ചയാണ് മൗര്യക്ക് രോഗം സ്ഥിരീകരിച്ചത്. കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെ താന്‍ പരിശോധന നടത്തുകയുണ്ടായെന്നും തുടര്‍ന്ന് തനിക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നെന്നും അദ്ദേഹം ട്വിറ്ററിലൂടെ …

ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്ക് കോവിഡ് സ്ഥിരീകരിച്ചു Read More