എ.എം. ബഷീർ കേരള നിയമസഭാ സെക്രട്ടറി
പതിനഞ്ചാം കേരള ലെജിസ്‌ളേറ്റീവ് അസംബ്ലി സെക്രട്ടറിയായി ഡിസ്ട്രിക്ട് ഏൻഡ് സെഷൻസ് ജഡ്ജി എ.എം ബഷീറിനെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവായി.കേരള ജുഡീഷ്യൽ സർവീസിൽ ഡിസ്ട്രിക്ട് ഏൻഡ് സെഷൻസ് ജഡ്ജിയായി പ്രവർത്തിക്കുന്നവരിൽ നിന്നും കേരള ഹൈക്കോടതി തയ്യാറാക്കുന്ന അഞ്ചു പേരടങ്ങുന്ന പാനലിൽ നിന്നാണ് സർക്കാർ …
എ.എം. ബഷീർ കേരള നിയമസഭാ സെക്രട്ടറി Read More