നിയമവിരുദ്ധമായ പ്രതിഷേധങ്ങൾ അനുവദിച്ചാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം നിർത്തലാക്കുമെന്ന് യു.എസ്. പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്

വാഷിംങ്ങ്ടൺ: വിദ്യാർത്ഥികളുടെ നിയമവിരുദ്ധമായ പ്രതിഷേധങ്ങൾ അനുവദിച്ചാൽ സ്കൂളുകൾ, സർവകലാശാലകൾ, കോളേജുകൾ ഉൾപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകുന്ന സാമ്പത്തിക സഹായം നിർത്തലാക്കുമെന്ന് യു.എസ്. പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.ട്രംപ് തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ആണ് ഈ പ്രഖ്യാപനം നടത്തിയത്. പ്രതിഷേധിക്കുന്ന വിദേശ …

നിയമവിരുദ്ധമായ പ്രതിഷേധങ്ങൾ അനുവദിച്ചാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം നിർത്തലാക്കുമെന്ന് യു.എസ്. പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് Read More

ഇറ്റലിയിലേക്ക് വ്യാജ താമസ വിസ നല്‍കി കബളിപ്പിച്ച കേസില്‍ മലയാളി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി \ ഇറ്റലിയിലേക്ക് വ്യാജ താമസ വിസ നല്‍കി കബളിപ്പിച്ച കേസില്‍ മലയാളി രൂപേഷ് പി ആര്‍ പിടിയിലായി. ഡിജോ ഡേവിസ് എന്ന മലയാളിയാണ് കേസുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്.ഡിജോ ഡേവിസ് ഡല്‍ഹി പോലീസില്‍ നൽകിയ പരാതിയിലാണ് രൂപേഷ് പി ആര്‍ …

ഇറ്റലിയിലേക്ക് വ്യാജ താമസ വിസ നല്‍കി കബളിപ്പിച്ച കേസില്‍ മലയാളി കസ്റ്റഡിയിൽ Read More

ഇന്ത്യക്കാരെ വിലങ്ങണിയിച്ച യു.എസ് നടപടിക്കെതിരെ വേറിട്ട പ്രതിഷേധവുമായി സമാജ്‌വാദി പാർട്ടി എംഎല്‍എ അതുല്‍ പ്രധാൻ

ലക്നോ: അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ വിലങ്ങണിയിച്ച്‌ ഇന്ത്യയിലേക്കു തിരിച്ചെത്തിച്ച യുഎസ് നടപടിക്കെതിരേ പ്രതിഷേധവുമായി യുപിയിലെ സമാജ്‌വാദി പാർട്ടിയുടെ വേറിട്ട പ്രതിഷേധം. കഴുത്തിലും കൈകളിലും സ്വയം വിലങ്ങ് അണിഞ്ഞാണ് പാർട്ടിയുടെ എംഎല്‍എയായ അതുല്‍ പ്രധാൻ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി നിയമസഭയിലെത്തിയത്. യുഎസിന്‍റെ നടപടികളോട് …

ഇന്ത്യക്കാരെ വിലങ്ങണിയിച്ച യു.എസ് നടപടിക്കെതിരെ വേറിട്ട പ്രതിഷേധവുമായി സമാജ്‌വാദി പാർട്ടി എംഎല്‍എ അതുല്‍ പ്രധാൻ Read More

കോളേജ് അഡ്മിഷന്റെ മറവിൽ കാനഡയിലൂടെ അമേരിക്കയിലേക്ക് മനുഷ്യക്കടത്ത്. കേരളവും ചതിയുടെ താവളം

കൊച്ചി : കോളേജ് അഡ്മിഷന്റെ മറവിൽ കാനഡയിലേക്ക് ആളുകളെ എത്തിക്കുകയും അവിടെ നിന്ന് അമേരിക്കയുടെ അതിർത്തിയിൽ എത്തിച്ച് മനുഷ്യക്കടത്ത് നടത്തുകയും ചെയ്യുന്ന റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. കേരളവും ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഈ ലോബിയുടെ കേന്ദ്രമെന്നു വിവരം. കാനഡയിലെ 262 …

കോളേജ് അഡ്മിഷന്റെ മറവിൽ കാനഡയിലൂടെ അമേരിക്കയിലേക്ക് മനുഷ്യക്കടത്ത്. കേരളവും ചതിയുടെ താവളം Read More