ഡെന്നീസ് ജോസഫിന്റെ വിയോഗത്തിൽ വൈകാരികമായി അനുശോചനമറിയിച്ച് മോഹൻലാലും മമ്മൂട്ടിയും

തിരുവനന്തപുരം: തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിന്റെ വിയോഗത്തിൽ വൈകാരികമായി അനുശോചനമറിയിച്ച് മോഹൻലാലും മമ്മൂട്ടിയും. തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്നേഹമായിരുന്നു ഡെന്നീസെന്ന് മോഹൻലാൽ പറഞ്ഞു. “എന്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികൾ കുറിയ്ക്കുമ്പോൾ ഓർമ്മകൾ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു മാറ്റുന്നപോലെയാണ് തോന്നുന്നത്. തിരക്കഥാലോകത്തെ …

ഡെന്നീസ് ജോസഫിന്റെ വിയോഗത്തിൽ വൈകാരികമായി അനുശോചനമറിയിച്ച് മോഹൻലാലും മമ്മൂട്ടിയും Read More

മലയാള സിനിമയിലെ ഹിറ്റുകളുടെ സൃഷ്ടാവ് : ഡെന്നിസ് ജോസഫ് അന്തരിച്ചു

കോട്ടയം : മലയാള സിനിമയിലെ എക്കാലത്തെയും വൻ ഹിറ്റ് ചിത്രങ്ങളുടെ സൃഷ്ടാവായ പ്രമുഖ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് ഹൃദയാഘാതം മൂലം അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ന്യൂഡൽഹി കോട്ടയം കുഞ്ഞച്ചൻ നിറക്കൂട്ട് എഫ്ഐആർ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് …

മലയാള സിനിമയിലെ ഹിറ്റുകളുടെ സൃഷ്ടാവ് : ഡെന്നിസ് ജോസഫ് അന്തരിച്ചു Read More

മമ്മൂട്ടിയുടെ ചിത്രം, പരാജയം അവിശ്വസനീയം, തുറന്നുപറഞ്ഞ് ഡെന്നീസ് ജോസഫ്

കൊച്ചി: നിരവധി സിനിമകളിലൂടെ മലയാളത്തില്‍ വിജയ കൊടി പാറിച്ച ശ്രദ്ധേയനായ തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം തന്നെ ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. രാജാവിൻ്റ മകന്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, ന്യൂഡല്‍ഹി, …

മമ്മൂട്ടിയുടെ ചിത്രം, പരാജയം അവിശ്വസനീയം, തുറന്നുപറഞ്ഞ് ഡെന്നീസ് ജോസഫ് Read More