
റിപ്പോര്‍ട്ട്
ഗവർണർ അനുമതി നിഷേധിച്ചു, പ്രത്യേക നിയമസഭാ സമ്മേളനം നടക്കില്ല
By ന്യൂസ് ഡെസ്ക്
•
December 22, 2020
തിരുവനന്തപുരം: കാർഷിക നിയമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ബുധനാഴ്ച ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചു. ഇതേ തുടർന്ന് 22/12/20 ബുധനാഴ്ച നിയമസഭാ സമ്മേളനം ചേരില്ല. നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ...
Read full story

