വാഴൂർ സോമന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ധനമന്ത്രി കെ.എൻ ബാല​ഗോപാൽ

തിരുവനന്തപുരം :പീരുമേടിന്റെ ജനകീയനായ എം എൽ എ സ. വാഴൂർ സോമന്റെ ആകസ്മികമായ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ധനമന്തി കെ.എൻ.ബാല​ഗോപാൽ. യൂണിയൻ നേതാവ്, രാഷ്ട്രീയ നേതാവ്, ഭരണകർത്താവ്, സഹകാരി എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച സഖാവ് വാഴൂർ സോമന്റെ വിയോഗം ഇടതുപക്ഷത്തിന് …

വാഴൂർ സോമന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ധനമന്ത്രി കെ.എൻ ബാല​ഗോപാൽ Read More

നാഗാലന്‍ഡ് ഗവര്‍ണര്‍ എല്‍ ഗണേശന്‍ അന്തരിച്ചു.

ചെന്നൈ | നാഗാലന്‍ഡ് ഗവര്‍ണര്‍ എല്‍ ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് (ഓ​ഗസ്റ്റ് 15) വൈകിട്ട് 6.23ഓടെയാണ് വിടപറഞ്ഞത്. ഈമാസം എട്ടിന് ടി നഗറിലെ വസതിയില്‍ വീണ് തലയ്ക്ക് …

നാഗാലന്‍ഡ് ഗവര്‍ണര്‍ എല്‍ ഗണേശന്‍ അന്തരിച്ചു. Read More

മുന്‍ എംഎല്‍എ എം. നാരായണന്‍ അന്തരിച്ചു

കോഴിക്കോട്: സിപിഐ നേതാവും ഹൊസ്ദുര്‍ഗ് മുന്‍ എംഎല്‍എയുമായ എം. നാരായണന്‍ (68) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 1991 മുതല്‍ 1996 വരെയും 1996 മുതല്‍ 2001 വരെയും ഹൊസ്ദുര്‍ഗ് മണ്ഡലം എംഎല്‍എയായിരുന്നു. എഐവൈഎഫ് …

മുന്‍ എംഎല്‍എ എം. നാരായണന്‍ അന്തരിച്ചു Read More

പ്രൊഫ. എം കെ സാനു അന്തരിച്ചു

കൊച്ചി | പ്രശസ്ത സാഹിത്യ വിമർശകനും എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം കെ സാനു (99) അന്തരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ഐ സി യുവിൽ ചികിത്സയിലായിരിക്കെ ആ​ഗസ്റ്റ് 2 ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് അന്ത്യം. വ്യാഴാഴ്ച രാത്രി വീട്ടിൽ വെച്ച് …

പ്രൊഫ. എം കെ സാനു അന്തരിച്ചു Read More

തെലുഗു നടൻ ഫിഷ് വെങ്കട്ട് അന്തരിച്ചു

ഹൈദരബാദ്: തെലുഗു നടന്‍ ഫിഷ് വെങ്കട്ട് എന്നറിയപ്പെടുന്ന വെങ്കട്ട് രാജ്(53) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി തെലുഗു സിനിമയിലെ പരിചിത മുഖമായ വെങ്കട്ട് ഖുഷി …

തെലുഗു നടൻ ഫിഷ് വെങ്കട്ട് അന്തരിച്ചു Read More

തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

ഹൈദരാബാദ് | പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസ്സായിരുന്നു. ജൂലൈ 13 ഞായറാഴ്ച രാവിലെ ജൂബിലി ഹില്‍സിലെ ഫിലിം നഗറിലുള്ള വീട്ടിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖ ബാധിതനായി കിടപ്പിലായിരുന്നു. 2015-ലെ പത്മശ്രീ പുരസ്‌കാര ജേതാവാണ്. വിവിധ …

തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു Read More

മുന്‍ എം എല്‍ എ. പി ജെ ഫ്രാന്‍സിസ് (88) അന്തരിച്ചു

ആലപ്പുഴ | കോണ്‍ഗ്രസ് നേതാവും മുന്‍ എം എല്‍ എയുമായ പി ജെ ഫ്രാന്‍സിസ് (88) അന്തരിച്ചു. ജൂൺ 18 ബുധനാഴ്ച ഒന്‍പതു മണിയോടെ ആലപ്പുഴ കോണ്‍വെന്റ് ജംക്ഷനിലെ വീട്ടിലായിരുന്നു അന്ത്യം. 1996 നിയമസഭാ തിരഞ്ഞെടുപ്പില്‍ മാരാരിക്കുളം മണ്ഡലത്തില്‍ വി എസ് …

മുന്‍ എം എല്‍ എ. പി ജെ ഫ്രാന്‍സിസ് (88) അന്തരിച്ചു Read More

സന്തോഷ് ട്രോഫി മുൻ താരം ഓസ്റ്റിൻ റെക്സ് അന്തരിച്ചു

തിരുവനന്തപുരം: കേരള ഫുട്ബോൾ ടീമിലെ മുൻ താരം വലിയതുറ വാട്‌സ് റോഡിൽ ഗ്രീൻവില്ലയിൽ ഓസ്റ്റിൻ റെക്സ്(90) അന്തരിച്ചു.1961-ൽ സന്തോഷ് ട്രോഫിയിൽ കേരളം മൂന്നാം സ്ഥാനം നേടുമ്പോൾ ടീം അംഗമായിരുന്ന ഓസ്റ്റിൻ, കുണ്ടറ അലിൻഡ് ഫുട്‌ബോൾ ടീമിലും കളിച്ചിരുന്നു. ഇന്ത്യയിലെ വമ്പൻ ടീമുകളെ …

സന്തോഷ് ട്രോഫി മുൻ താരം ഓസ്റ്റിൻ റെക്സ് അന്തരിച്ചു Read More

തമിഴ്നാട്ടിൽ വാഹനാപകടത്തില്‍ മൂന്ന് മൂന്നാര്‍ സ്വദേശികള്‍ മരിച്ചു.

തിരുപ്പൂര്‍| തമിഴ്‌നാട് തിരുപ്പൂര്‍ കങ്കയത്ത് കാര്‍ മരത്തിലിടിച്ച് അപകടം. അപകടത്തില്‍ മൂന്ന് മൂന്നാര്‍ സ്വദേശികള്‍ മരിച്ചു. നിക്‌സണ്‍ (46), ജാനകി (42), മകള്‍ ഹെമി മിത്ര (15) എന്നിവരാണ് മരിച്ചത്. മറ്റൊരു കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 വയസ്സുള്ള ഇളയ …

തമിഴ്നാട്ടിൽ വാഹനാപകടത്തില്‍ മൂന്ന് മൂന്നാര്‍ സ്വദേശികള്‍ മരിച്ചു. Read More

ഉറുഗ്വേ മുന്‍ പ്രസിഡന്റ് ഹോസെ മുഹിക അന്തരിച്ചു

മൊണ്ടെവിഡിയോ | ഉറുഗ്വേ മുന്‍ പ്രസിഡന്റ് ഹോസെ മുഹിക (89) അന്തരിച്ചു. അര്‍ബുദബാധിതനായി ഒരുവര്‍ഷമായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യനും ഉറുഗ്വേയുടെ നിലവിലെ പ്രസിഡന്റുമായ യമന്‍ഡു ഓര്‍സിയാണ് മരണവിവരം പുറത്തുവിട്ടത്. മാര്‍ക്‌സിസ്റ്റ് ഗൊറില്ല നേതാവായിരുന്ന ഹോസെ മുഹിക ലളിത ജീവിതത്തിന്റെ പേരിലും പുരോഗമന …

ഉറുഗ്വേ മുന്‍ പ്രസിഡന്റ് ഹോസെ മുഹിക അന്തരിച്ചു Read More